വനാമൃതം പദ്ധതി വ്യാപിപ്പിക്കാന്‍ വനംവകുപ്പ്; പുതുതായി അഞ്ച് വി.എസ്.എസുകളെ ഉള്‍പ്പെടുത്തും

മണ്ണാര്‍ക്കാട് : ആദിവാസികള്‍ക്ക് തൊഴിലും മികച്ചവരുമാനവും ഉറപ്പാക്കുന്ന വനംവകു പ്പിന്റെ വനാമൃതം പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലുള്ള പാലക്കയം, ഷോളയൂര്‍, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷ ന്‍ പരിധിയിലെ വനസംരക്ഷണ സമിതികളെ (വി.എസ്.എസ്.)കൂടി പദ്ധതിയുടെ ഭാഗ മാക്കും.…

സദാചാര കൊലപാതക കേസ്: സാക്ഷിവിസ്താരം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യ വയസ്‌കന്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന്‍ (55) മരിച്ച കേസി ലാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരം നടന്നത്. കേസിലെ…

മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് വികസനം: ഇരുനൂറിലധികം മരങ്ങള്‍ കൂടി മുറിച്ച് നീക്കും; ലേലത്തിന് അനുമതി തേടി

മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യ റീച്ച് നവീകരണത്തിന്റെ ഭാഗമായി 217 മരങ്ങള്‍ കൂടി മുറിച്ച് നീക്കും. നെല്ലിപ്പുഴ മുത ല്‍ ആനമൂളി വരെയുള്ള പാതയോരത്തെ ഇത്രയും മരങ്ങള്‍ ലേലം ചെയ്യുന്നതിന് കേരള റോഡ് ഫണ്ട്…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ പാലോട് ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

തച്ചനാട്ടുകര : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് തച്ചനാട്ടുകര പാലോട് പേള്‍പ്ലാസ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങി. മണ്ണാര്‍ക്കാട് ആസ്ഥാനമായി കഴിഞ്ഞ നാലുവര്‍ഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്ര വര്‍ത്തിച്ചുവരുന്ന യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ പതിനഞ്ചാമത് ബ്രാഞ്ചാണ് പാലോടില്‍…

അലനല്ലൂര്‍ സി.എച്ച്.സിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം

അലനല്ലൂര്‍ : അലനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സ പുനരാരംഭി ക്കണമെന്ന് സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വി. അബ്ദുള്‍ സലീമിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ.എ സുദര്‍ശനകുമാര്‍, പി. മുസ്തഫ, ടോമി തോമസ്, പി.അബ്ദുല്‍ കരീം,പി. മോഹന്‍ദാസ്, പി.എം മധു, എം. റംഷീക്ക്,…

അലര്‍ജി, ആസ്തമ ഫൗണ്ടേഷന്‍ മദര്‍കെയറില്‍ പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്പൂര്‍ണ അലര്‍ജി ആസ്ത്മ രോഗ നിര്‍ണയ ചികിത്സാ ക്ലിനിക്ക് അലര്‍ജി ആസ്തമ ഫൗണ്ടേഷന്‍ വട്ടമ്പലം മദര്‍കെയര്‍ ഹോ സ്പിറ്റലിന്റെ മൂന്നാം നിലയിലെ റൂം നമ്പര്‍ 306ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ശാസ്ത്രീയവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മോഡേണ്‍ മെഡിസിന്‍ അലര്‍ജി…

വനിതാ കമ്മീഷന്‍ അദാലത്ത്: ഏഴു പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട് : കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ ഏഴു പരാ തികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീ ഷന്‍ അംഗം വി.ആര്‍. മഹിളാമണി പരാതികള്‍ കേട്ടു. ആകെ 30 പരാതികളാണ് അദാല…

തദ്ദേശവാര്‍ഡ് വിഭജനം : കരട് റിപ്പോര്‍ട്ട് നവംബര്‍ 16ന്

മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായി സം സ്ഥാനത്ത് പകുതിയോളം വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കള ക്ടര്‍മാര്‍ അറിയിച്ചു.പുനര്‍വിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നി ശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാന്‍…

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്‌കോളര്‍ ഷിപ്പ് വിതരണം നടത്തി. വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന 25 വിദ്യാത്ഥികൾക്കാണ് പ്രതിവർഷം 25000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നത്. ബാങ്കിന്റെ 25ാം വാർഷികം ആഘോഷിച്ച 2014 മുതലാണ് പഠന…

ഹരിതപടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ

മണ്ണാര്‍ക്കാട് : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെയും…

error: Content is protected !!