കനാല്‍റോഡിന്റെ വശങ്ങള്‍ ഇടിയുന്നത് വാഹനയാത്ര അപകടഭീതിയിലാക്കുന്നു
തെങ്കര : ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വശങ്ങ ളിടിയുന്നത് അപകടഭീതിയാകുന്നു. തെങ്കര-അമ്പംകുന്ന്-കാഞ്ഞിരപ്പുഴ കനാല്‍ റോ ഡിന്റെ വശങ്ങളാണ് ഇടിയുന്നത്. സ്‌കൂള്‍ ബസുകളുകളുള്‍പ്പെടെ നിരവധി വാഹന ങ്ങള്‍ നിത്യേന കടന്നുപോകുന്ന റോഡാണിത്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്നുള്ള പ്രധാനകനാലാണ് റോഡിന്റെ അരികെയുള്ളത്. റോഡിന്റെ…
ഉദ്യോഗസ്ഥര്‍ കുറവ്, വാഹനവുമില്ല; മണ്ണാര്‍ക്കാട് ആര്‍.ടി ഓഫിസില്‍ ജീവനക്കാര്‍ക്ക് ജോലിഭാരം
മണ്ണാര്‍ക്കാട് : ഓഫിസ് ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കാന്‍ വാഹനവും മതിയായ ഉദ്യോ ഗസ്ഥരുമില്ല. ഉള്ള ജീവനക്കാര്‍ക്കാകട്ടെ അവധിയെടുക്കാന്‍ പോലുമാകാതെ ജോലി ചെ യ്യേണ്ട സാഹചര്യവും. മണ്ണാര്‍ക്കാട്ടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ മാസ ങ്ങളായി ജീവനക്കാര്‍ക്ക് ജോലി ഭാരമാണ്. പ്രധാന ഉദ്യോഗസ്ഥരുടെ തസ്തികകള്‍…
ആടുവസന്ത തടയാന്‍ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
ആദ്യദിവസം 1820 ആടുകള്‍ക്ക് കുത്തിവെപ്പ് നല്‍കി മണ്ണാര്‍ക്കാട് : ആടുകളെയും ചെമ്മരിയാടുകളേയും മാരകമായി ബാധിക്കുന്ന ആടു വസന്ത രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജില്ലയിലും കുത്തിവെയ്പ് പദ്ധതി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ച് വരെയാണ് ആടുവസന്ത രോഗനിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള…
ജോലി വാഗ്ദാനം ചെയ്തു ഓണ്‍ലൈന്‍ തട്ടിപ്പ് ; പ്രതി അറസ്റ്റില്‍
പാലക്കാട് : വീട്ടിലിരുന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചെറിയ ജോലികള്‍ ചെയ്ത് പണമുണ്ടാക്കാമെന്ന് നവമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് കോടികള്‍ തട്ടിയ സംഭവ ത്തിലെ പ്രതിയെ ആലത്തൂര്‍ പൊലിസ് കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുട പ്പറമ്പ് ആസാദ് റോഡ് സഫ്രോസ്…
കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം
പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം മണ്ണാര്‍ക്കാട് : പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങ ളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി…
യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ പാലോടിലേക്കും; പുതിയബ്രാഞ്ച് ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് തച്ചനാട്ടുകര പാലോടില്‍ നാളെ പ്രവ ര്‍ത്തനം തുടങ്ങുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്,…
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
മണ്ണാര്‍ക്കാട് : വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തട യുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയു ന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍…
പാതാക്കരമലയിലെ സ്ഥലം:ജിയോളജി വകുപ്പിനെ കൊണ്ട്പരിശോധിപ്പിക്കാന്‍ തീരുമാനം
മണ്ണാര്‍ക്കാട് : നഗരസഭയുടെ ബഹുമുഖ പദ്ധതികള്‍ക്കായി പാതാക്കരമലയില്‍ കണ്ടെ ത്തിയ സ്ഥലം പുനഃപരിശോധിക്കുവാനായി ജിയോളജി വകുപ്പിനെ സമീപിക്കാന്‍ നഗര സഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഈ സ്ഥലത്ത് നിര്‍മാണപ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടാകുമെന്ന പ്രദേശവാസികളുടെ ആ ശങ്ക പരിശോധിക്കണമെന്ന്…
മുപ്പെട്ട് ശനിയാഴ്ച പൂജ 19ന്
തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ ഈമാസം 19ന് മുപ്പെട്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂജകളുണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. മുപ്പെട്ട് ശനി ആഘോഷ ദിവസങ്ങളില്‍ കാര്യസാദ്ധ്യ മഹാപുഷ്പാ ഞ്ജലി, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയ പ്രത്യേക വഴിപാടുകള്‍ നടത്താറുണ്ട്. ഇട…
കുന്തിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; ഒഴുകിയെത്തിയവന്‍മരങ്ങള്‍ പാലത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ക്കുന്നു
മണ്ണാര്‍ക്കാട്: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ വന്‍മരങ്ങള്‍ കുന്തിപ്പുഴ പാല ത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ക്കുന്നു. ചൊവ്വാഴ്ച രാത്രി പത്തിനാണ് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. കടപുഴകിയെത്തിയ അഞ്ചിനടുത്ത് മരങ്ങളാണ് പാലത്തി ന്റെ എല്ലാ തൂണുകളിലുമായി തടഞ്ഞുകിടക്കുന്നത്. വിലങ്ങനെ കിടക്കുന്ന മരങ്ങളില്‍ മറ്റു മരങ്ങളും തടഞ്ഞിട്ടുണ്ട്. ഇതിനാല്‍ വെള്ളത്തിന്റെ…