നഗരസഭാപരിധിയിലെ ശല്ല്യക്കാരായ 25ഓളം കാട്ടുപന്നികളെ കൊന്നു
മണ്ണാര്‍ക്കാട്: ജനജീവിതത്തിനും കാര്‍ഷികമേഖലയ്ക്കും ഭീഷണിയായി മാറിയ കാട്ടു പന്നികളെ നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. നഗരസഭ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചന്തപ്പടി പ്രദേശങ്ങളിലായി 25ഓളം കാട്ടുപന്നികളെയാണ് കൊന്നത്. മലപ്പുറം ഷൂട്ടേഴ്സ് ക്ലബ്…
സ്വച്ഛത ഹി സേവാ ചിത്രരചന മത്സരം
മണ്ണാര്‍ക്കാട് : ശുചിത്വ – മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കര ണത്തിന്റെയും വിദ്യാര്‍ഥികളില്‍ ശുചിത്വശീലം വളര്‍ത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ സെപ്റ്റംബര്‍ 25ന് എല്‍.പി/യു.പി,എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗ ങ്ങളിലായി മത്സരംനടത്തും. മത്സരദിവസം രാവിലെ ഒമ്പതിന്…
ശാസ്ത്രോത്സവ മാനുവല്‍ പരിഷ്കരണം മേളകളെ പ്രതിസന്ധിയിലാക്കുമെന്ന് കെ.എസ്.ടി.യു.
മണ്ണാര്‍ക്കാട് : ഉപജില്ലാതല മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ വിദ്യാഭ്യാ സ വകുപ്പ് പുറത്തിറക്കിയ പ്രവൃത്തി പരിചയമേള മാനുവല്‍ പരിഷ്കരണം മേളകളെ പ്രതിസന്ധിയിലാക്കുമെന്ന് കെ.എസ്.ടി.യു. വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാ ഗങ്ങളിലായി 10…
പ്ലാറ്റിനം ജൂബിലി ആഘോഷം:ആദരണീയം ശ്രദ്ധേയമായി
മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗ മായി പൂര്‍വ അധ്യാപകരേയും അനധ്യാപകരേയും ആദരിച്ചു. ‘ ആദരണീയം ‘ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പഴയകാല സ്കൂള്‍ ഓര്‍മകള്‍ അവര്‍ പങ്കുവെച്ചു. റിട്ട. അധ്യാപകരായ നമ്പന്‍കുട്ടി, രംഗനാഥന്, സാറാമ്മ, മേരിക്കുട്ടി,…
തടയണയ്ക്ക് താഴെയടിഞ്ഞ മരം പൂര്‍ണമായി നീക്കണെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ മലവെള്ള പ്പാച്ചിലില്‍ ഒഴുകിയെത്തിയടിഞ്ഞ വന്മരം പൂര്‍ണമായും മുറിച്ച് നീക്കാത്തത് വീണ്ടും തടസങ്ങള്‍ സൃഷ്ടിക്കുന്നതായി ആക്ഷേപം.തടയണയ്ക്കു മുകളിലൂടെ ഒഴുകിയെത്തു ന്ന പ്ലാസ്റ്റിക് കവറുകളും മറ്റുമാലിന്യങ്ങളും മരക്കൊമ്പിലും വേരിലും തങ്ങിനില്ക്കു ന്നുമുണ്ട്. മരം മുഴുവനായി നീക്കംചെയ്യണമെന്നാണ്…
കിണറില്‍ വീണ വയോധികന് മരിച്ചു
മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് കിണറ്റില്‍ വീണ വയോധികന് മരിച്ചു. അയ്യപ്പ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുണ്ടൂര്‍ വീട്ടില്‍ രാമന് (90)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയടെയാണ് സംഭവം. വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറിലാണ് വീണത്. ശബ്ദംകേട്ടെത്തിയ സമീപവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് മണ്ണാര്‍ക്കാട്…
വൈദ്യുതിവിതരണം കാര്യക്ഷമമാക്കാന്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടങ്ങി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തിലെ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതി നായി എച്ച്.ടി ഏരിയല്‍ ബഞ്ച് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കെ. എസ്.ഇ.ബി. ആരംഭിച്ചു. തൂണുകള്‍ സ്ഥാപിക്കലും ലൈന്മാറ്റുന്നതടക്കമുള്ള അനുബ ന്ധ ജോലികളാണ് തുടങ്ങിയത്. ഇന്നലെ നെല്ലിപ്പുഴ, ആണ്ടിപ്പാടം, കെ.ടി.എം. സ്കൂള്‍ പരിസരം,…
അട്ടപ്പാടി ട്രൈബല്‍ ഫുട്ബോള്‍ ലീഗ്: യുവരശ്മി വെള്ളമാരി ജേതാക്കള്‍
അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി അട്ടപ്പാടി ട്രൈ ബല് ഫുട്ബോള്‍ സീസണ് മൂന്നില്‍ യുവരശ്മി വെള്ളരി ചാമ്പ്യന്മാരായി. ഫൈനലില്‍ സ്ട്രൈക്കേഴ്സ് കരുവാരയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവരശ്മി പരാജയ പ്പെടുത്തിയത്. യംങ് മസ്റ്റാഡ്സ് കടുകുമണ്ണ മൂന്നാം സ്ഥാനക്കാരായി.…
നിര്‍വഹണ സമിതി രൂപീകരിച്ചു
അലനല്ലൂര്‍ : മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്റെ അലനല്ലൂര്‍ പഞ്ചായ ത്ത് തല നിര്‍വഹണ സമിതി രൂപീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യ ക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.…
പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കണം:കെ.എസ്.പി.എല്‍
മണ്ണാര്‍ക്കാട്: പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പെന്ഷന് പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകള്‍ അനി ശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ യോഗം പ്രതിഷേധിച്ചു.ഒക്ടോബര്‍ 5 ന് കോട്ടക്കലില്‍ നടക്കുന്ന സംസ്ഥാന ലീഡേഴ്സ്…