സൗരോര്‍ജ്ജ വൈദ്യുതിയുടെ വെളിച്ചത്തില്‍ സൈലന്റ് വാലി വനംഡിവിഷന്
മണ്ണാര്‍ക്കാട്: നിശബ്ദ താഴ്വര സ്ഥിതിചെയ്യുന്ന സൈലന്റ് വാലി വനംഡിവിഷന് ഓഫീ സുകള് പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജ വൈദ്യുതിയില്‍. വന്യജീവി സങ്കേതങ്ങളുള് പ്പെടെ സംസ്ഥാനത്തെ 65 വനംഡിവിഷനുകളില്‍ 100 ശതമാനവും സൗരോര്‍ജ വൈ ദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക വനംഡിവിഷന്കൂടിയാണിത്. വൈദ്യുതി വിതരണ ത്തിന് പ്രതിസന്ധിനേരിടുന്ന…
പാലാട്ട് റെസിഡന്‍സും ഷെഫ് പാലാട്ടും പ്രവര്‍ത്തനമാരംഭിച്ചു
മണ്ണാര്‍ക്കാട് : പ്രമുഖ ബിസിനസ് ഗ്രൂപ്പായ യു.ജി.എസിന്റെ പുതിയസംരഭമായ പാലാട്ട് റെസിഡന്‍സിന്റെയും ഷെഫ് പാലാട്ട് റസ്റ്റോറന്റിന്റേയും ഉദ്ഘാടനം ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പൗരപ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. നെല്ലിപ്പുഴയ്ക്ക് സമീപത്താണ് പാലാട്ട് റെസിഡന്‍സ് പ്രവര്‍ത്തനമാരംഭി ച്ചത്. യു.ജി.എസ് ഗ്രൂപ്പ്…
അട്ടപ്പാടിയില്‍ 261 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
അഗളി: അട്ടപ്പാടിയില്‍ എക്സൈസും വനംവവകുപ്പും സംയുക്തമായി വനത്തില്‍ നടത്തിയ തെരച്ചിലില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പുതൂര്‍ വനത്തിനു ള്ളിലെ ഊരായ മേലെ ഭൂതയാറിനും പഴയൂരിനും ഇടയില്‍ ഉദ്ദേശം 2 കിലോമീറ്റര്‍ കിഴക്ക് മാറി മലയിടുക്കില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.…
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം; ലോഗോ ക്ഷണിച്ചു
മണ്ണാര്‍ക്കാട് : ഒക്ടോബർ 3, 4, 5 തീയതികളിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജന ങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ…
ഇത് സപ്ലോകോയുടെ തിരിച്ചുവരവ്: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പി ച്ച ഓണക്കാല മാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപ ണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധി ച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യം…
വനിതാരത്നം പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു
തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് 2015 മുതൽ സംസ്ഥാന സർക്കാർ നൽകി വരുന്ന വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. അർഹരായ വ്യക്തികളെ സംഘടനകൾ/സ്ഥാപനങ്ങൾ/മറ്റ് വ്യക്തികൾ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ഒക്ടോബർ 10നുള്ളിൽ ജില്ലാ വനിത ശിശു…
വിലക്കുറവും ഉറപ്പായ സമ്മാനങ്ങളും; ജനമേറ്റെടുത്ത് നമ്മളോണം ഇമേജില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സില്‍ നിന്നും ലാപ്ടോപ്പും സ്മാര്‍ട്ട് ഫോ ണും വാങ്ങുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കും. അതും ഭാഗ്യപരീക്ഷണമോ നറു ക്കെടുപ്പോ ഇല്ലാതെ തന്നെ. നമ്മളോണം ഇമേജില്‍ ഓണക്കാല ഓഫറിനെ മലയോരനാ ട് നെഞ്ചേറ്റിക്കഴിഞ്ഞു. പര്‍ച്ചേയ്സ് കഴിഞ്ഞ് കയ്യില്‍ വലിയ…
എം.ഇ.എസ് സ്കൂളില്‍ ഓണം സൗഹൃദസദസ്സ്
മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം സൗഹൃദ സദസ്സും, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുള്ള അധ്യ ക്ഷനായി. സെക്രട്ടറി കെ.പി. അക്ബര്‍, മനോജ്…
അലനല്ലൂരില്‍ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി തുടങ്ങി
അലനല്ലൂര്‍ : വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അലനല്ലൂര്‍ പഞ്ചായത്തിലും തുടങ്ങി. കുടുംബശ്രീ സംരഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍…
പാലാട്ട് റെസിഡന്‍സ് ഉദ്ഘാടനം ഇന്ന് സിനിമാതാരം ഭാവന നിര്‍വഹിക്കും
മണ്ണാര്‍ക്കാട് : യു.ജി.എസ്. ഗ്രൂപ്പ് നെല്ലിപ്പുഴയില്‍ ആരംഭിക്കുന്ന ഹോട്ടല്‍ പാലാട്ട് റെ സിഡന്‍സ് ഉദ്ഘാടനം സിനിമാതാരം ഭാവന ഇന്ന് രാവിലെ 11 മണിക്ക് നിര്‍വഹിക്കും. പാലാട്ട് റെസിഡന്‍സിന്റെ ഭാഗമായി ഷെഫ് പാലാട്ട് എന്ന പേരില്‍ മള്‍ട്ടി കുഷ്യന് റെസ്റ്റോറന്റും ആരംഭിക്കുന്നുണ്ട്. വേറിട്ട…