മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സില്‍ നിന്നും ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോ ണും വാങ്ങുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കും. അതും ഭാഗ്യപരീക്ഷണമോ നറു ക്കെടുപ്പോ ഇല്ലാതെ തന്നെ. നമ്മളോണം ഇമേജില്‍ ഓണക്കാല ഓഫറിനെ മലയോരനാ ട് നെഞ്ചേറ്റിക്കഴിഞ്ഞു. പര്‍ച്ചേയ്‌സ് കഴിഞ്ഞ് കയ്യില്‍ വലിയ സമ്മാനങ്ങളുമായി ഷോറൂ മില്‍ നിന്നുമിറങ്ങുന്നവര്‍ക്ക് മികച്ച സംതൃപ്തി. ഉപഭോക്തൃസേവനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്ന ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടഴേസ് ഓഫറുകളിലും സമാനതകളില്ലാത്ത ചരിത്രങ്ങളും തീര്‍ക്കുന്നു.

വിസ്മയിപ്പിക്കുന്ന ഓണക്കാല ഓഫറില്‍ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും മറ്റ് ആക്‌സസറീ സുകളുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്കാണിപ്പോള്‍ മണ്ണാര്‍ക്കാട്ടെ ഇമേജ് മൊ ബൈല്‍സില്‍. 1000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേയ്‌സിനും സമ്മാനം ഉറപ്പാണ്. എല്‍.ഇ.ഡി ടി.വി, ഫാന്‍, ടവര്‍സ്പീക്കര്‍, ട്രോളി ബാഗ്, മിക്‌സി, ഇസ്തിരിപെട്ടി, കുക്കര്‍ തുടങ്ങിയ നീണ്ടനിരയാണ് സമ്മാനങ്ങളായുള്ളത്. 30000ന് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യു ന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണും ടിവിയും നറുക്കെടുപ്പോ മറ്റോ ഇല്ലാതെ തന്നെ സമ്മാനമായി ലഭിക്കും.ഇനി കയ്യില്‍ കാശില്ലെങ്കിലും ഇവിടെ ഇ.എം.ഐ സൗകര്യവുമുണ്ട്. 6999 രൂപ മുതലുള്ള എല്ലാ ഉത്പന്നങ്ങളും മാസതവണ വ്യവസ്ഥയില്‍ വാങ്ങാം. 5999 മുതല്‍ സ്മാര്‍ട്ട് ഫോണു കളും 8888 രൂപ മുതല്‍ ഫൈവ് ജി സ്മാര്‍ട്ട് ഫോണുകളും വില്‍പ്പനക്കായി ക്രമീ കരിച്ചിട്ടു ണ്ട്. സാംസംങ്, റെഡ്മി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ വിവിധ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ കഴിയും. 3000 മുതല്‍ 8000 രൂപ വരെയുണ്ട് കിഴിവ്. ഗ്യാലക്‌സി എസ്24, എസ്23എഫ്.ഇ, ഐഫോണ്‍ 13 എന്നിവ പ്രത്യേകവില യിലും ലഭിക്കും.

സീറോ ഡൗണ്‍പെയ്‌മെന്റിനൊപ്പം പ്രോസസിംഗ് ചാര്‍ജും പലിശയുമില്ലാതെ ടിവിയും എസിയും വാങ്ങാം. സ്മാര്‍ട്ട് ടിവികള്‍ക്ക് നാല് വര്‍ഷം വരെയാണ് വാറന്റി. 32 ഇഞ്ച് ടിവി 5499 രൂപയ്ക്കും 32 ഇഞ്ച് സ്മാര്‍ട്ട് ടിവി 7499രൂപയ്ക്കും 55 ഇഞ്ച് ഫോര്‍കെ ടിവി പ്രത്യേകവിലയ്ക്കും വാങ്ങാം. 1,550 രൂപ മാസതവണയില്‍ എ.സിയുമുണ്ട്. അമ്പത് ശതമാനം വരെ വിലക്കുറവില്‍ മൊബല്‍ പൗച്ചുകള്‍ വാങ്ങാം. ഹെഡ്‌സെറ്റുകള്‍ക്ക് 79 രൂപ മുതലാണ് വില. 49 രൂപമുതല്‍ മൊബൈല്‍ പൗച്ചുകളുമുണ്ട്. ബ്ലൂടൂത്ത് സ്പീക്കര്‍ 199 രൂപ മുതലും നെക്ക് ബാന്‍ഡ് 299 രൂപ മുതലും എയര്‍പോഡ് 599 രൂപ മുതലും സ്മാര്‍ട്ട് വാച്ച് 349 രൂപ മുതലും ലഭ്യമാണ്. 15999 രൂപ മുതല്‍ ലാപ്‌ടോപ്പുകളുണ്ട്. ഇമേജില്‍ നിന്നും ഒരിക്കല്‍ ലാപ് ടോപ്പ് വാങ്ങിയാല്‍ നാല് തവണ ലാപ്‌കെയര്‍ പാക്കേജ് ലഭ്യമാകും. ലാപ്‌ടോപ്പുകളുടെയും മൊബൈല്‍ ഫോണുകളുടെയും ഡിസ്‌പ്ലേ പൊട്ടിയാലും സൗജന്യമായി മാറ്റി നല്‍കും. ഉത്രാടം, തിരുവോണം, അവിട്ടം തുടങ്ങിയ ദിവസങ്ങളില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ എല്‍.ഇ.ഡി. ടി.വി സൗജന്യമായി ലഭിക്കും. മാത്രമല്ല ലാപ്‌ടോപ്പുകള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറന്റിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7994336661.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!