മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണം സൗഹൃദ സദസ്സും, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ഷെറിന്‍ അബ്ദുള്ള അധ്യ ക്ഷനായി. സെക്രട്ടറി കെ.പി. അക്ബര്‍, മനോജ് വീട്ടിക്കാട് , കുമാരന്‍, ഷഫീഖ് റഹ്മാന്‍, ഷറഫുന്നീസ സൈദ്, അബ്ദു കീടത്ത്, സൈനുലാബിദ്, ടി.പി ആദം, പി. മുഹമ്മദ് കുട്ടി, നാസര്‍ കുറുവണ്ണ, പി.ടി.എ പ്രസിഡന്റ് നസീര്‍ ബാബു പൂതാനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ഹബീബ്, പ്രധാനാധ്യാപിക കെ. ആയിഷാബി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!