കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്തതില്‍ ഉന്നതതല അന്വേഷണം വേണം-ജില്ല വികസന സമിതിയോഗത്തില്‍ പ്രമേയം
പാലക്കാട് : പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്ത സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോ ഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.ബാബു എംഎല്‍എ അവതരി പ്പിച്ച പ്രമേയം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി…
കാസ്പ് പദ്ധതിയില്‍ വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
മണ്ണാര്‍ക്കാട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) വ്യാജമായി പേര് ചേര് ക്കുന്നവര്ക്കെതിരെയും വ്യാജ കാര്‍ഡുണ്ടാക്കി വിതരണം നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരം കാര്‍ഡുക ള്‍ ഉപയോഗിച്ചാല്‍ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന…
അവസരജാലകം തുറന്ന് സിസ്കോ സ്മാര്‍ട്ട് സ്കോളര്‍ഷിപ്പ് പദ്ധതി; ഓണ്‍ ലൈന്‍ പരീക്ഷയില്‍ തിരഞ്ഞെടുക്ക പ്പെട്ടവരെ അനുമോദിച്ചു
മണ്ണാര്‍ക്കാട് : കേരളത്തിലെ മികച്ച സ്മാര്‍ട്ട്ഫോണ്‍ പരിശീലന സ്ഥാപനങ്ങളിലൊന്നായ പെരിന്തല്‍മണ്ണ സിസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട് ഫോണ്‍ ടെക്നോളജിയുടെ സ്മാര്‍ട്ട് സ്കോളര്‍ഷിപ്പ് പദ്ധതി രണ്ടാംഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ പരീക്ഷയിലൂടെ തിരഞ്ഞെ ടുക്കപ്പെട്ട വിദ്യാര്‍ഥികളെ അനുമോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂ ര്‍, കോട്ടോപ്പാടം,…
യുവാവിനെ ആക്രമിച്ചെന്ന കേസ്; പ്രതിയ്ക്ക് ആറുവര്‍ഷവും മൂന്ന് മാസവും തടവ്
മണ്ണാര്‍ക്കാട് : അയല്‍വാസിയായ പട്ടികജാതിയില്‍പെട്ട യുവാവിനെ കല്ലു കൊ ണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയ്ക്ക് കോടതി ആറ് വര്‍ഷ വും മൂന്ന് മാസം തടവും വിധിച്ചു. 40,500 രൂപ പിഴയും അടയ്ക്ക ണം. അഗളി പാക്കുളം സ്വദേശി ബിനുവിനെ…
ബസില്‍ വെച്ച് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു, തമിഴ്നാട് സ്വദേശിനി പിടിയില്‍
പാലക്കാട് : ഒറ്റപ്പാലത്ത് സ്വകാര്യബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന തമി ഴ്നാട് സ്വദേശിനി പിടിയിലായി. തമിഴ്നാട് ദിണ്ടിഗല്‍ രത്തനം കോല്പ്പെട്ടി സ്വദേശി സന്ധ്യ (27)യെയാണ് ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശിനിയാ…
വയോജനങ്ങള്‍ക്ക് ആദ്യമായി ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍
മണ്ണാര്‍ക്കാട് : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പു കള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി…
കഥാപ്രസംഗകലയുടെ നൂറാംവാര്‍ഷികം; കഥാപ്രസംഗമഹോത്സവവുമായി സംഗീതനാടക അക്കാദമി
മണ്ണാര്‍ക്കാട് : കഥാപ്രസംഗ കലയുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി കേരള സം ഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിവിടങ്ങളിലായാണ് കഥാപ്രസംഗ മഹോത്സവം നടക്കുക. ഇതിന്റെ ഭാഗമായി കഥാപ്രസംഗ കലയില്‍ തല്പരരായ വിദ്യാര്‍ഥികള്‍ക്കും യുവകാഥികര്ക്കും കഥാപ്രസംഗ…
എം.എസ്.എം.ഇ ക്ലിനിക് തുടങ്ങി; സംരംഭകര്‍ക്ക് സൗജന്യമായി സംശയങ്ങള്‍ ദൂരീകരിക്കാം
മണ്ണാര്‍ക്കാട് : സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരി ഹരിക്കാനും ആവശ്യമായ ഉപദേശങ്ങള്‍ നല്കുന്നതിനുമായി വിവിധ വിഷയങ്ങളി ലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ല വ്യവസായ കേന്ദ്രത്തില്‍ എം.എസ്. എം.ഇ ക്ലിനിക് രൂപീകരിച്ചതായി പാലക്കാട് ജില്ലാ വ്യവസായം കേന്ദ്രം ജനറല്‍ മാനേജര്‍…
വെട്ടത്തൂര്‍ സ്കൂളില്‍ കരിയര്‍ ടോക്ക് നടത്തി
വെട്ടത്തൂര്‍ : ഉപരിപഠനത്തേയും വിദേശരാജ്യങ്ങളിലെതടക്കമുള്ള തൊഴില്‍ സാധ്യ തകളെയും കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനായി വെട്ടത്തൂര്‍ ഗവ. ഹൈസ്കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയര്‍ ടോക്ക് സംഘ ടിപ്പിച്ചു. ഒരുമ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് പി.ടി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.…
വീട് ജപ്തിഭീഷണിയില്‍, അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എവിടെപോകും? ദുരിതത്തിലായി ഒരുകുടുംബം
മണ്ണാര്‍ക്കാട്: വീട് ജപ്തിയിലായതോടെ അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എങ്ങോട്ടുപോകുമന്നറിയാതെ സങ്കടത്തിലായിരിക്കുകയാണ് മാന്തോണിയില്‍ ഒരു നിര്‍ധന കുടുംബം. കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോണി വെളിയംപാടത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഗോപനും കുടുംബവുമാണ് ജപ്തിഭീഷണിക്ക് മുന്നില്‍ പകച്ചുനില്ക്കു ന്നത്. പൊറ്റശ്ശേരി സഹകരണ ബാങ്കില്‍ നിന്നും 2014ല്‍…