വെള്ളിയാര്‍ പുഴയില്‍ കോഴി മാലിന്യം തള്ളുന്നതായി പരാതി
അലനല്ലൂര്‍ : വെള്ളിയാര്‍ പുഴയില്‍ വ്യാപകമായി കോഴി മാലിന്യം തള്ളുന്നതായി പരാ തി. പുഴയില്‍ അനുദിനം ഒഴുകി വരുന്ന മാലിന്യത്തിന്റെ അളവ് കൂടി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.നിലവില്‍ പുഴവെള്ളം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ആയിരങ്ങള്‍ കുടിവെള്ളം ഉപയോഗിക്കുന്ന പൂക്കാടഞ്ചേരി കുടിവെള്ള പദ്ധതിയുടെ…
വെട്ടത്തൂര്‍ സ്കൂളില്‍ നിയമ ബോധന സദസ് സംഘടിപ്പിച്ചു
വെട്ടത്തൂര്‍ : സത്യമേവ ജയതേ പ്രൊജക്ടിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറ്റിയുടെ സഹകരണത്തോടെ നിയമബോധന സദസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥി കള്‍ക്കും രക്ഷിതാക്കള്‍ക്കും നിയമസാക്ഷരത നല്‍കുക, ബാലാവകാശങ്ങള്‍, ബാലനീ…
ഭിന്നശേഷി വിഭാഗക്കാര്‍ക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍
മണ്ണാര്‍ക്കാട് : ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്ക് വിദ്യാജ്യോതി, ഭിന്നശേഷിക്കാ രായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ നിലവിലുളളതായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷി ക്കാരായ മാതാപിതാക്കളുടെ എല്ലാ മക്കള്‍ക്കും വിദ്യാകിരണം പദ്ധതി പ്രകാരം ഒന്നാം ക്ലാസ്…
വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ധനസഹായം നല്കി
മണ്ണാര്‍ക്കാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി സേവ് മണ്ണാര്‍ക്കാട് നടത്തുന്ന പുനര ധിവാസ പദ്ധതിയ്ക്ക് കൈത്താങ്ങുമായി നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്കൂള്‍ 1992-93 എസ്.എസ്.എല്‍.സി. ബാച്ച് കൂട്ടായ്മ. ഇവര്‍ സമാഹരിച്ച 26,300 രൂപ സേവ് ചെയര്മാന് ഫിറോസ് ബാബുവിന് കൈമാറി. കൂട്ടായ്മ പ്രതിനിധികളായ ബിജു ,ഷാഫി,…
സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് നടത്തി
തച്ചനാട്ടുകര: സ്മാര്‍ട്ട് ചാമപ്പറമ്പ് പദ്ധതിയുടെ ഭാഗമായി വാര്‍ഡ് വികസന സമിതി, അല്‍ ശിഫ കോളേജ് ഓഫ് നഴ്സിങ്ങ്, കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ എന്നിവര്‍ സംയുക്തമാ യി സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.ജനറല്‍ മെഡിസിന്, അസ്ഥിരോ ഗ വിഭാ ഗം, സ്ത്രീരോഗ വിഭാഗം,…
ഹരിഗോവിന്ദന് മാസ്റ്ററെ അധ്യാപക കൂട്ടായ്മ ആദരിച്ചു
മണ്ണാര്‍ക്കാട് : അര്‍ജന്റീനയില്‍ നടന്ന പത്താമത് ലോക അധ്യാപക സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്ത പി.ഹരിഗോവിന്ദന് മാസ്റ്ററെ പാല ക്കാട് ജില്ലാ റിട്ടയേര്ഡ്അധ്യാ പക കൂട്ടായ്മ ആദരിച്ചു. കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ. ആര്.ടി.സി. സംസ്ഥാന…
വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖലയും മുന്‍പന്തിയില്‍: എന്‍.ഷംസുദ്ദീന് എം.എല്‍.എ
മണ്ണാര്‍ക്കാട് : വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖല മുന്‍പന്തിയിലാ ണെന്ന് എന്‍.ഷംസുദ്ധീന് എം.എല്‍.എ. പറഞ്ഞു. കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഓര്‍ഗ നൈസേഷന് (സി.ഇ.ഒ) മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. സഹകരണ ജീവനക്കാര്‍ ഈ മേഖലയില്‍ ചെയ്യുന്ന സേവനം മഹത്തരമാ ണ്.…
അട്ടപ്പാടിയില്‍ ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍
അഗളി: അട്ടപ്പാടി ഗൂളിക്കടവിലെ നെല്ലിപ്പതി മലവാരത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച നാലുപേരെ വനപാലകര്‍ പിടി കൂടി. മഞ്ചേരി സ്വദേശികളായ പിലാക്കല്‍ പയ്യനാട് കൊല്ലേരി വീട്ടില്‍ കെ.സര്ഫുദ്ധീ ന് (38), നറുകര പട്ടര്‍കുളം പുളിയന്തോടി വീട്ടില്‍ ജാബിര്‍…
കെ.രാജുകുമാറിനെ അനുസ്മരിച്ചു
അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രാജു കുമാറിന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ പെരിമ്പടാരി ബ്രാഞ്ച് കമ്മിറ്റി അനുസ്മ രണയോഗം സംഘടിപ്പിച്ചു. പെരിമ്പടാരിയില്‍ നടന്ന യോഗം പാര്‍ട്ടി നേതാവ് കെ.എ സുദര്ശനകുമാര് ഉദ്ഘാടനം ചെയ്തു. രാമന്‍കുട്ടി അധ്യക്ഷനായി. മണികണ്ഠന് പതാക…
പത്തംതരം തുല്യത പരീക്ഷ ഒക്ടോബര്‍ 21മുതല്‍, സെപ്റ്റംബര്‍ 13 വരെ ഫീസടയ്ക്കാം
മണ്ണാര്‍ക്കാട് : ഈവര്‍ഷത്തെ പത്താംതരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ 30 വ രെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ ഡിനേറ്റര് അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയാണ് പരീക്ഷ സമയം. ഒക്ടോബര്‍…