അരങ്ങിന് തിരശ്ശീല വീണു; കുടുംബശ്രീ കലോത്സവത്തില്‍ കാസര്‍ഗോഡിന് കിരീടം
പാലക്കാട് :കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ 115 പോയി ന്റുമായി കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്മാരായി. തുടര്‍ച്ചയായി മൂന്ന് തവണ കുടുംബശ്രീ കലോത്സവ വിജയികള്‍ ആയതോടെ ഹാട്രിക്ക് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ല.87 പോയിന്റോ ടെ കണ്ണൂര്‍ രണ്ടാം സ്ഥാനവും 62 പോയിന്റോടെ കോഴിക്കോട് മൂന്നാം…
കേരള നന്മ മെഗാക്വിസും യുവജന സംഗമവും
കൊല്ലങ്കോട്:ഗാന്ധിജി അക്കാദമി കൊല്ലങ്കോട് സംഘടിപ്പിച്ച കേരള നന്മ മെഗാക്വിസും യുവജന സംഗമവും കൊല്ലങ്കോട് യോഗിനി മാതാ സ്കൂളില്‍ നടന്നു. പിന്നണി ഗായിക ശ്രേയ ജയദീപ് ഉദ്ഘാ ടനം ചെയ്തു.സിനിമാ താരം അനുമോള്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്…
വാളയാര്‍ കേസില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം:സിഐടിയു ബെമല്‍ സ്വകാര്യവല്‍ക്കരണം ഉപേക്ഷച്ചില്ലെങ്കില് സമരമെന്ന് മുന്നറിയിപ്പ്
പാലക്കാട്:വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തി കുറ്റവാളി കള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ബെമല്‍ സ്വകാര്യ വല്‍ക്കരിക്കു ന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സിഐടിയു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.വാളയാര്‍ കേസന്വേഷണത്തി ലും പ്രൊസിക്യൂഷന് നടപടിയിലും ഉണ്ടായ വീഴ്ച പരിശോധിക്കണ മെന്നും കുട്ടികളുടെ മരണത്തിന്…
ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം: തച്ചനാട്ടുകരയില്‍ ഗ്രാമസഭകള്‍ തുടങ്ങി
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തില്‍ ഹരിത നിയമാവലി ബോധ വല്‍ക്കരണ ക്യാമ്പും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ഗ്രാമസഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്ലൈല ഉദ്ഘാടനം ചെയ്തു. 2019-20 വര്‍ഷത്തെ പദ്ധതി പുരോഗതി അവലോ കനം…
വാളയാര്പീഡനം:വിദ്യാര്‍ത്ഥി ലഹള വിജയിപ്പിക്കും : എം.എസ്.എഫ്
മണ്ണാര്‍ക്കാട് : വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ വിദ്യാര്‍ത്ഥി ലഹള എന്ന പേരില്‍ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തുന്ന പ്രതീകാത്മക സമരം വിജയിപ്പിക്കാന്‍ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് തീരുമാനിച്ചു. മണ്ഡലത്തിലെ കോളേജുകളില്‍…
സമരകാഹളമുയര്‍ത്തി എംഎസ്എഫ് പ്രതിഷേധ ജ്വാല
കാരാകുര്‍ശ്ശി:വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാവ ശ്യപ്പെട്ട് എംഎസ്എഫ് തിങ്കളാഴ്ച നടത്തുന്ന വിദ്യാര്‍ത്ഥി ലഹള യോടനുബന്ധിച്ച് എംഎസ്എഫ് കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മി റ്റിയുടെ നേതൃത്വത്തില്‍ സമരകാഹളം സംഘടിപ്പിച്ചു. കിളിരാനി സെന്ററില്‍ നടന്ന പരിപാടിയില്‍ മെഴുകുതി തെളിച്ച് വിദ്യാര്‍ത്ഥി കള്‍ സമര പ്രഖ്യാപനം നടത്തി.കോങ്ങാട്…
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്പാസുകളുടെ വില്‍പ്പന തുടങ്ങി
മണ്ണാര്‍ക്കാട്:ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെന്റര്‍ വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള 8-മത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണ മെന്റിന്റെ സീസണ്പാസുകളുടെ വില്‍പ്പനോദ്ഘാടനം സാമൂഹ്യ പ്രവര്ത്തകന് ബാവിക്കക്ക് നല്കി് എം.എഫ്.എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്…
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
മണ്ണാര്‍ക്കാട്:നഗരസഭ വികസന പദ്ധതികളുടെ ഭാഗമായി തോരാ പുരം വാര്‍ഡില്‍ വാര്‍ഡു വികസന വിഹിതത്തില്‍ നിന്നും ഒരു ലക്ഷം രൂപ ചെലവിട്ട് പത്തു കുടിഗണ പതി ക്ഷേത്രത്തിനു മുന്‍ വശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു.…
വാളയാറില്‍ നീതി വേണം;തെരുവ് നാടകവുമായി കലാപരിശീലകന്റെ പ്രതിഷേധം
മണ്ണാര്‍ക്കാട്:വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് യുവാവിന്റെ എകാംഗ തെരുവ് നാടകം. കലാപരി ശീലകന് തച്ചമ്പാറ സ്വദേശി വിഘ്നേഷ് ചൂരിയോടാണ് മണ്ണാര് ക്കാട് ബസ് സ്റ്റാന്റില്‍ തെരുവ് നാടകം അവതരിപ്പിച്ചത്.വാളയാര്‍ പീഡന ക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിലുള്ള പ്രതിഷേധ വുമയാണ് വിഘ്നേഷ്…