കൈക്കൂലി; അട്ടപ്പാടിയില്‍ സര്‍വേയര്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വേയര്‍ ഹസ്കര്‍ ഖാനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. കള്ളമല വില്ലേജിന്റെ ചുമതലയുള്ള സര് വേയര്‍ കുക്കംപാളയത്തെ താമസ സ്ഥലത്ത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളമല…
ജോബ് ബാങ്കിന്റെ ഓഫിസ് കോടതിപ്പടിയില് തുറന്നു
മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള വഴികളൊരുക്കുന്ന ജോബ് ബാങ്കിന്റെ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഓണ്‍ ലൈനിലൂടെ പ്രവര്‍ത്തിച്ചിരുന്ന ജോബ് ബാങ്കിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തു ന്നതിനായാണ് മണ്ണാര്‍ക്കാട് കോടതിപ്പടി എ.ആര്.പ്ലാസയിലെ ഒന്നാം നിലയില്‍ ഓഫി സ് തുറന്നത്.…
ജെ.സി.ഐ മേഖല സമ്മേളനം സമാപിച്ചു; അഡ്വ.ജംഷാദ് കൈനിക്കര പുതിയ പ്രസിഡന്റ്
പാലക്കാട്: മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റില്‍ നടന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേഖല 28ന്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മേഖല 28. സമ്മേളനത്തില്‍ പുരസ്ക്കാര വിതരണവും അടുത്ത…
സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം സമാപിച്ചു
അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം സമാപിച്ചു. കാടംപറ്റ അപ്പുണ്ണി നഗറില്‍ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. പി. മുസ്തഫ അധ്യക്ഷനായി. കെ.എ സുദര്ശനകുമാര്, ടോമി തോമസ്, പി. അബ്ദുല്‍കരീം, കെ.മാലിനി,…
വന്യജീവിശല്ല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം: കര്‍ഷക കോണ്‍ഗ്രസ്
കോട്ടോപ്പാടം: പഞ്ചായത്തിലെ വനമേഖലകളായ അമ്പലപ്പാറ, കരടിയോട്, തിരുവിഴാം കുന്ന്, മേക്കളപ്പാറ പ്രദേശങ്ങളിലെ വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ അ ധികൃതര്‍ സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം സമ്മേള നം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെ യ്തു.…
വിദ്യാഭ്യാസ പദ്ധതിയുടെ മൊഡ്യൂള്‍ പ്രകാശനം ചെയ്തു
അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂള്‍ നടപ്പിലാക്കുന്ന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ മൊഡ്യൂള്‍ പ്രകാശനം ചെയ്തു. പ്രൈമറി ക്ലാസ്സില്‍ അടിസ്ഥാന ശേഷികള്‍ കൈവരിക്കുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളില്‍ അടിസ്ഥാന ഭാഷശേഷികളിലും, ഗണിത ശേഷികളിലും പുനരനുഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുന്നേറ്റം…
യാത്രയയപ്പ് നല്കി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ തസ്തികയില്‍ നിന്നും വിരമിക്കുന്ന ടി. ജയരാജന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് (കെ.എഫ്.എസ്.എ.) പാലക്കാട് മേഖല കമ്മിറ്റിയും മണ്ണാര്‍ക്കാട് യൂണിറ്റും സംയുക്തമായി യാത്രയയപ്പ് നല്കി. അസോസിയേഷന് സംസ്ഥാന ജനറല്‍…
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് 44 വയസ്; പൂര്‍ണമായി കമ്മീഷന് ചെയ്യാന്‍ ഇനിയും വേണം കോടികള്‍
മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയ്ക്കും കുടിവെള്ളവിതരണത്തിനും ഉപകാരപ്രദമാകു ന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഭാഗികമായി കമ്മിഷന് ചെയ്തിട്ട് 44 വര്‍ഷം. 1966 ലാണ് അണക്കെട്ട് നിര്‍മിച്ചത്. 1980ല്‍ ഭാഗികമായി കമ്മീഷന് ചെയ്തു. പൂര്‍ണമായും കമ്മീഷന് ചെയ്യാന്‍ ഇനിയും കോടികള്‍ വേണ്ടിവരുമെന്നാണ് ജലസേചനവകുപ്പ് അധികൃതര്‍…
വനാമൃതം പദ്ധതി വ്യാപിപ്പിക്കാന്‍ വനംവകുപ്പ്; പുതുതായി അഞ്ച് വി.എസ്.എസുകളെ ഉള്‍പ്പെടുത്തും
മണ്ണാര്‍ക്കാട് : ആദിവാസികള്‍ക്ക് തൊഴിലും മികച്ചവരുമാനവും ഉറപ്പാക്കുന്ന വനംവകു പ്പിന്റെ വനാമൃതം പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലുള്ള പാലക്കയം, ഷോളയൂര്‍, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷ ന് പരിധിയിലെ വനസംരക്ഷണ സമിതികളെ (വി.എസ്.എസ്.)കൂടി പദ്ധതിയുടെ ഭാഗ മാക്കും.…
സദാചാര കൊലപാതക കേസ്: സാക്ഷിവിസ്താരം പൂര്‍ത്തിയായി
മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യ വയസ്കന് കൊല്ലപ്പെട്ട കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന് (55) മരിച്ച കേസി ലാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരം നടന്നത്. കേസിലെ…