അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം സമാപിച്ചു. കാടംപറ്റ അപ്പുണ്ണി നഗറില്‍ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. പി. മുസ്തഫ അധ്യക്ഷനായി. കെ.എ സുദര്‍ശനകുമാര്‍, ടോമി തോമസ്, പി. അബ്ദുല്‍കരീം, കെ.മാലിനി, പി.മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി വി. അബ്ദുല്‍ സലീം സ്വാഗതവും അജയന്‍ നന്ദിയും പറഞ്ഞു. ചുവപ്പ് വളണ്ടി യര്‍ മാര്‍ച്ചും പ്രകടനവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!