കോട്ടോപ്പാടം: പഞ്ചായത്തിലെ വനമേഖലകളായ അമ്പലപ്പാറ, കരടിയോട്, തിരുവിഴാം കുന്ന്, മേക്കളപ്പാറ പ്രദേശങ്ങളിലെ വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ അ ധികൃതര്‍ സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം സമ്മേള നം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെ യ്തു. മണ്ഡലം പ്രസിഡന്റ് എ.വി. മത്തായി അധ്യക്ഷനായി. കര്‍ഷക കോണ്‍സ് സംസ്ഥാ ന കമ്മിറ്റി അംഗം എം.സി വര്‍ഗ്ഗീസ്, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, അന്‍വര്‍ ആമ്പാടത്ത്, പി. മുരളീധരന്‍, എ. അസൈനാര്‍, ഉമ്മര്‍ മനച്ചിത്തൊടി, സി.ജെ രമേശ്, ശിഹാബ് കുന്നത്ത്, മണികണ്ഠന്‍ വടശ്ശേരി, സുരേഷ് തെങ്കര , ഇ.കെ ഇപ്പു, സ്‌കറിയ ജോസഫ്, സാനിര്‍ ബാ ബു, ശശി ഭീമനാട്, വിനീത, സമദ് നാലകത്ത്, കൊച്ചു നാരായണന്‍, സാറ ,സിജാദ് അമ്പ ലപ്പാറ, പി.സി കുഞ്ഞിരാമന്‍, ഉസ്മാന്‍ അമ്പലപ്പാറ, അബ്ദുള്‍ അസീസ്, അന്‍വര്‍ സാജിദ്, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഉസ്മാന്‍ അമ്പലപ്പാറ (പ്രസിഡ ന്റ്), അബ്ദുള്‍ അസീസ് (ജനറല്‍ സെക്രട്ടറി.), സാറ അമ്പലപ്പാറ (ട്രഷറര്‍.) എന്നിവരെ തിരഞ്ഞെടുത്തു.