യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കും; കാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്-ജില്ല കലക്ടര്‍

പാലക്കാട് : കോഴ്‌സ് പ്രവേശനത്തിന് ശേഷം ആര്‍.ടി.ഒയുടെ യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലായെന്ന കാരണത്താല്‍ വിദ്യാ ര്‍ഥികളെ ബസില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് പരിഗണിച്ച് ഇളവ്…

ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം

മണ്ണാര്‍ക്കാട്: സംസ്ഥാനസർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകു പ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖ ലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് അഞ്ച് ദിവസത്തെ പരിശീലന ശില്പശാല ജൂലൈ 17…

ലോക ജനസംഖ്യാ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. പ്രധാന അധ്യാപിക കെ.ആയിഷാബി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ ഇ.യൂസഫലി ജനസംഖ്യാ വര്‍ധനവും ഇന്ത്യയുടെ സാമ്പത്തിക…

ലഹരിക്കെതിരെ വേറിട്ട ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍

വെട്ടത്തൂര്‍ : ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍.വിദ്യാര്‍ഥികളെയും യുവജനങ്ങളെ യും കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികള്‍ ബോധവത്ക്കരണം സംഘടിപ്പിച്ചത്. ഫാന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ഫുട്ബാള്‍ ഷൂട്ടൗട്ട് മത്സരം…

സംസ്ഥാന ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് – 2024 അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാര്യക്ഷമമായ ഊര്‍ജ്ജോപയോഗം പ്രോത്സാഹിപ്പിക്കു ന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേ ക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജഉപഭോക്താക്കാള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങളും സംഘടനകളും, ഊര്‍ ജ്ജകാര്യക്ഷേമ ഉല്‍പന്നങ്ങളുടെ പ്രോത്സാഹകര്‍,…

ആരോഗ്യപരിശോധന ക്യാംപ് നടത്തി

കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ നേതൃത്വത്തില്‍ കോട്ടോപ്പാടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സഹകരണ ത്തോടെ ആരോഗ്യപരിശോധന ക്യാംപ് നടത്തി. നിരവധി പേര്‍ പങ്കെടുത്തു. ക്യാംപി ലെത്തിയവരുടെ ബി.പി, ഷുഗര്‍, എച്ച്.ബി തുടങ്ങിയവയാണ് പരിശോധിച്ചത്. നഴ്‌സിങ് സ്റ്റാഫ്…

ബിവറേജില്‍ നിന്നും മദ്യം വാങ്ങവേ കുപ്പി തട്ടിപറിച്ച് കടന്നു

ഒലവക്കോട് : ബിവറേജസ് വില്‍പനശാലയില്‍ മദ്യംവാങ്ങുന്നതിനിടെ മദ്യക്കുപ്പി തട്ടിപ്പറിച്ച് യുവാവ് കടന്നു. ഒലവക്കോട് താണാവ് ബിവറേജ് വില്‍പന കേന്ദ്രത്തില്‍ ബുധനാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ബില്ലടിച്ച് മദ്യകുപ്പി കിട്ടാന്‍ കാത്തു നിന്നിരുന്നയാള്‍ മൂന്ന് കുപ്പി കൗണ്ടറില്‍ നിന്ന് വാങ്ങുന്നതിനിടെ അരലിറ്ററിന്റെ കുപ്പി…

കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതിയ്ക്ക് കഠിനതടവും പിഴയും

മണ്ണാര്‍ക്കാട്: കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലങ്കോട് ചീക്കണാംപാറ തെക്കേവാടി മൊയ്തീന്‍ ( 28)നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി…

പോളിടെക്‌നിക്ക് പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ഗവ പോളിടെക്‌നിക്ക് കോളെജിലെ 2024-25 അധ്യയന വര്‍ഷം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം ജൂലൈ 17 വരെ തിയ്യതികളില്‍ രാവിലെ 10നും വൈകീട്ട് മൂന്നിനും മുന്‍പായി കോളെജിലെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍…

മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് നവീകരണം: രണ്ടാംഘട്ടത്തിന് ധനകാര്യഅനുമതിയായി, സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതനവീകരണം രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് ധനകാര്യ അനുമതി ലഭിച്ചു. 23.36 കോടി രൂപയുടെ പ്രവൃത്തിക ള്‍ക്കാണ് അനുമതി. സാങ്കേതിക അനുമതിക്കായി 33 കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍…

error: Content is protected !!