അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട: മന്ത്രി പി. തിലോത്തമന്‍ 10 ന് ഉദ്ഘാടനം ചെയ്യും

അഗളി: അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകളിലേക്ക് റേഷന്‍ എത്തിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സഞ്ചരി ക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം പത്തിന് രാവിലെ 11.30 ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ആനവായ് ആദിവാസി കോളനിയില്‍…

എസ്‌കെഎസ്എസ്എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല മെമ്പര്‍ ഷിപ്പ് ക്യാമ്പയിന് തുടക്കമായി. മേഖല തല ഉദ്ഘാടനം ശമീര്‍ ഫൈസി കോട്ടോപ്പാടത്തെ ചേര്‍ത്ത് നിര്‍വഹിച്ചു. മേഖല പ്രസി ഡണ്ട് വി.ടി.എ.ഖാദര്‍ അദ്ധ്യക്ഷനായി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ വിശദീകരണ പ്രസംഗം നടത്തി,…

കേരള ബാങ്ക്;ഡിബിഇഎഫ് മധ്യമേഖല ജാഥയ്ക്ക് 13ന് മണ്ണാര്‍ക്കാട് സ്വീകരണം

മണ്ണാര്‍ക്കാട്: കേരള ബാങ്കിന്റെ പ്രചരണാര്‍ത്ഥം ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബിഇഎഫ്‌ഐ) നടത്തുന്ന മധ്യമേഖല ജാഥക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി യു.ടി.രാമകൃഷ്ണനേയും കണ്‍ വീനറായി സാബുവിനേയും തെരഞ്ഞെടുത്തു.യോഗം സിപിഎം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം…

നിയമങ്ങളിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാപാരികള്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരും:രമേഷ് പൂര്‍ണ്ണിമ

മണ്ണാര്‍ക്കാട്:വ്യാപാരികള്‍ പാലിക്കേണ്ട നിയമങ്ങളിലെ അപാക തകള്‍ പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ വ്യാപാരി ആത്മഹത്യകള്‍ കേരള സമൂഹം കാണേണ്ടി വരുമെന്നും, ഭരണ കര്‍ത്താക്കള്‍ ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ വ്യാപാര മേഖല കേരളത്തില്‍ അസ്തമിക്കുമെന്നും ഏകോപന സമിതി യൂത്ത് വിംഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് ജനറല്‍…

ശബ്ദ സംവിധാനം ഉദ്ഘാടനം ചെയ്തു

തെങ്കര: സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അനുവദിച്ച ശബ്ദസംവിധാനത്തിന്റെ ഉദ്ഘാടനം റൂറല്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ.സുരേഷ് നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് മജീദ് തെങ്കര അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ഉഷ കെ.ടി, ബാങ്ക് വൈസ്…

വ്യായാമ വഴിയില്‍ നല്ല സന്ദേശങ്ങളുടെ ബെല്‍ മുഴക്കി റോയല്‍ ക്ലബ്ബിന്റെ സൈക്കിള്‍ സവാരി

തച്ചനാട്ടുകര:ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും വഴിയി ല്‍ നല്ല സന്ദേശങ്ങളുടെ ബെല്‍മുഴക്കി തച്ചനാട്ടുകര പാറപ്പുറം റോയല്‍ ചാലഞ്ചേഴ്‌സ് സൈക്കിള്‍ ക്ലബ്ബ് അംഗങ്ങളുടെ സൈക്കിള്‍ സവാരി.ശുദ്ധ വായു ശുദ്ധമായ ഭൂമി നല്ല ആരോഗ്യം എന്ന സന്ദേശ മുയര്‍ത്തിയാണ് ക്ലബ്ബ് അംഗങ്ങള്‍ യാത്ര തുടരുന്നത്.എന്നും രാവിലെ ആറരയ്ക്കാണ്…

അരയില്‍ തുണിബെല്‍റ്റില്‍ കെട്ടി മദ്യം കടത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍ ജില്ലയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരുന്നു;ആദ്യ ദിനം 14 കേസുകള്‍

മണ്ണാര്‍ക്കാട്:ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് കര്‍ശന നടപടികളുമായി എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങി.ഇതിന്റെ ഭാഗമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍,മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍, ഹൈവേ പട്രോളിംഗ്,ബോര്‍ഡര്‍ പട്രോളിംഗ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഡിസംബര്‍ 5 മുതല്‍ ജനുവരി 5…

റോഡ് പൊളിക്കാന്‍ കാണിച്ച ശുഷ്‌കാന്തി നന്നാക്കുന്ന കാര്യത്തിലില്ല; നന്നാക്കിയില്ലെങ്കില്‍ സമരമെന്ന് യൂത്ത് ലീഗ്

തച്ചനാട്ടുകര:കുടിവെള്ള പദ്ധതിയില്‍ പൈപ്പ് വിന്യസിക്കുന്നതി നായി പൊളിച്ച കോണ്‍ക്രീറ്റ് റോഡ് മാസങ്ങളായിട്ടും നന്നാക്കാത്ത തിനെതിരെ പ്രതിഷേധമുയരുന്നു.തച്ചനാട്ടുകര മുറിയംക്കണ്ണി പുഴ യില്‍ നിന്നും കോട്ടോപ്പാടം അലനല്ലൂര്‍ തച്ചനാട്ടുകര പഞ്ചായത്തി ലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടുന്നതിനായാണ് മുറിയംകണ്ണി പമ്പ് ഹൗസ് നൂറ് മീറ്റര്‍…

പയ്യനെടം റോഡ്: സിപിഎം ബഹുജനമാര്‍ച്ചും ചക്രസ്തംഭന സമരവും എട്ടിന്

മണ്ണാര്‍ക്കാട്:പയ്യനെടം മൈലാംപാടം റോഡ് നിര്‍മ്മാണം ഗുണനില വാരത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാ വശ്യപ്പെട്ട് സിപിഎം സമരത്തിലേക്ക്്.ഡിസംബര്‍ എട്ടിന് ബഹുജന മാര്‍ച്ചും ചക്രസ്തംഭന സമരവും നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ബഹുജന മാര്‍ച്ച് ആരംഭിക്കും. ആറ് മണി വരെ…

കെപിവിയു (സിഐടിയു)ജില്ലാ കണ്‍വെന്‍ഷന്‍ 20ന് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കേരള ഫോട്ടോഗ്രഫേഴ്‌സ് അന്റ് വിഡിയോ ഗ്രഫേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍ വെന്‍ഷന്റെ സംഘാടക സമിതി രൂപീകരിച്ചു.യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍,കെപി മസൂദ്,സി.കൃഷ്ണകുമാര്‍ എന്നിവരാണ് മുഖ്യ രക്ഷാധി കാരികള്‍.ചെയര്‍മാനായി എം പുരുഷോത്തമനെയും കണ്‍വീന റായി ഹക്കീം മണ്ണാര്‍ക്കാടിനേയും…

error: Content is protected !!