തെങ്കര: സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അനുവദിച്ച ശബ്ദസംവിധാനത്തിന്റെ ഉദ്ഘാടനം റൂറല്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ.സുരേഷ് നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് മജീദ് തെങ്കര അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ഉഷ കെ.ടി, ബാങ്ക് വൈസ് പ്രസിഡണ്ട് രമാ സുകുമാരന്‍, എസ്എംസി ചെയര്‍മാന്‍ എം.ശിവശങ്കരന്‍ ,കെ.സി.സുരേഷ്, കെ.ജി.ബാബു ,പി. ജയറാം, കെ ബഷീര്‍, ഡോ.എന്‍.വി .ജയരാജന്‍, എന്നിവര്‍ സംസാരിച്ചു.രക്ഷിതാക്കള്‍ക്കുള്ള വിദ്യാഭ്യാസ വികസന സെമിനാറും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!