മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികള്‍ നടത്തുന്ന കോഴ്സുകളിലേക്ക് യോഗ്യതനേടി പഠനം നടത്തിവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 30…
ഉന്നതപഠന ധനസഹായത്തിന് അപേക്ഷിക്കാം
പാലക്കാട്:ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അഡ്മിഷന് ധനസഹായം’ പദ്ധതിയില്‍ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ഉള്‍പ്പെടെയുളള ചെലവുകള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന…
അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു
പാലക്കാട്:പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓഫീസ് വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍.…
ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനം
പാലക്കാട്:ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്, ഐ.ഇ.സി.) ഒഴിവിലേക്ക് വിവിധ സര്ക്കാാര് വകുപ്പുകളിലെ ശുചിത്വമിഷന് പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഒഴിവിലേക്ക്…
കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്
പാലക്കാട്:കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ തൃത്താല, പട്ടാമ്പി ബ്ലോക്കുകളിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസ…
ഫാക്ടറി ഉടമയ്ക്ക് പിഴ ശിക്ഷ
ഒറ്റപ്പാലം:ലൈസന്‍സ് ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിനും മസ്റ്റര്‍റോള്‍, ഇന്സ്പെക്ഷന്ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാതെയിരുന്നതിനും കോതകുറുശ്ശി പനമണ്ണ ചങ്ങരത്തൊടി ഇന്‍ഡസ്ട്രീസ് കൈവശക്കാരനും മാനേജരുമായ സി. രാജന് ആറായിരം രൂപ പിഴശിക്ഷ വിധിച്ച് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവായി. ഒറ്റപ്പാലം അഡീഷണല്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍…
തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം 27ന് ചര്‍ച്ചയ്ക്ക് എടുക്കും
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസം 27ന് രാവിലെ 10.30ന് ചര്‍ച്ചയ്ക്ക് എടുക്കും.പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ എ.സലീനയ്ക്കെതിരെ സിപിഐയും ഇടത് സ്വതന്ത്രനും ഉള്‍പ്പടെ ഒമ്പത് പേര് ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ഏഴിനാണ് നല്‍കിയത്.വൈസ് പ്രസിഡന്റ്…
യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ കുമരംപുത്തൂര്‍ കല്ലടി സ്കൂള്‍, പൊറ്റശ്ശേരി ഗവ.ഹൈസ്ക്കൂള് എന്നീ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയികളായവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരിശോധനയ്ക്ക് വരുന്നവര്‍ യോഗ്യതാ…
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
അട്ടപ്പാടി:പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടിയിലെ ഗോത്ര വര്‍ഗ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ച് നല്കി. സ്നേഹ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായി സ്വരൂപിച്ച 38 ഇനം സാധനങ്ങളുമായാണ് സംഘം അട്ടപ്പാടിയില്‍ എത്തിയത്. പദ്ധതിയെ എംഎല്‍എ…
പുസ്തക പ്രകാശനവും സര്‍ഗ സംവാദവും ഡോക്യുമെന്ററി പ്രദര്‍ശനവും
അലനല്ലൂര്‍: ടിആര്‍ തിരുവിഴാംകുന്നിന്റെ പുതിയ പുസ്തകം മനുഷ്യന് എന്ന മനോഹര പദം പ്രകാശനം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭീമനാട് യുപി സ്കൂളില്‍ നടക്കും. എഴുത്തുകാരനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കെ.പി.രമണന് പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ടിആര്‍…