മൗലാനാ അബുല്‍കലാം ആസാദ് ഇന്ത്യയ്ക്ക് ധിഷണാപരമായ നേതൃത്വം നല്‍കിയ കര്‍മ്മയോഗി: പി.സുരേന്ദ്രന്‍
മണ്ണാര്‍ക്കാട്: കറകളഞ്ഞ ദേശീയതയും അതിശക്തമായ മതവിശ്വാസവും ഒരുമിച്ചു ചേര്‍ത്തുകൊണ്ട് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഉജ്വലമായ പോരാട്ടം നയിച്ച മഹാത്മാവാണ് മൗലാനാ അബുല്‍കലാം ആസാദെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ദേശീയ വിദ്യാഭ്യാസ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി
മണ്ണാര്‍ക്കാട് : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയ തായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30…
സൗജന്യ റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്
മണ്ണാര്‍ക്കാട് : റേഷന്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ക്ക് മേരാ ഇ-കെവൈസി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജ ന്യമായി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. റേഷന്‍ മസ്റ്ററിംഗ് (ഇകെവൈസി അപ്‌ഡേഷന്‍ ) മൊബൈല്‍…
വട്ടമണ്ണപ്പുറം സ്‌കൂളിന് മികച്ച പി.ടി.എയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം
അലനല്ലൂര്‍ : 2023-24 അധ്യയന വര്‍ഷത്തെ മികച്ച പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ ( പി.ടി.എ.) സംസ്ഥാന പുരസ്‌കാരം എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിന്. സഹപാഠികള്‍ക്കുള്ള വീട് നിര്‍മാണം ഉള്‍പ്പെടെ ഈ അധ്യയനവര്‍ഷം നടപ്പിലാ ക്കിയ നൂറോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക…
കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കാട്ടുപന്നിശല്ല്യം രൂക്ഷം
കുമരംപുത്തൂര്‍: കൃഷിനശിപ്പിക്കുന്നതിന് പുറമെ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാ ത്രക്കാര്‍ക്കും ഭീഷണിയായി കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കാ ട്ടുപന്നിശല്ല്യം രൂക്ഷമാകുന്നു. മൈലാംപാടം, ചക്കരകുളമ്പ്, ചങ്ങലീരിയിലെ മല്ലി യില്‍, വേണ്ടാംകുറുശ്ശി ഭാഗങ്ങളിലാണ് കാട്ടുപന്നികളെ കൂടുതലായും കാണപ്പെടുന്നത്. രാത്രി യിലും പുലര്‍ച്ചെയുമാണ് റോഡിന് കുറുകെ കടന്നുപോകുന്ന ഇവ…
കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് വേണം പുതിയബസുകള്‍
മണ്ണാര്‍ക്കാട് : പഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ക്കായി കാത്തിരി ക്കുകയാണ് മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ. കാലപ്പഴക്കമുള്ള ഓര്‍ഡിനറി ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ അനുവദിക്കണമെന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റം ബറില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചെങ്കിലും ഇതുവരേയും പരിഹാര…
കാട്ടാനപ്രതിരോധം; സൗരോര്‍ജ്ജ തൂക്കേവേലി നിര്‍മാണം പുരോഗമിക്കുന്നു, നാലുകിലോമീറ്ററില്‍ വേലിയൊരുങ്ങി
മണ്ണാര്‍ക്കാട് : കാട്ടാനപ്രതിരോധത്തിനായുള്ള സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മാ ണം കരിമ്പ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വനാതിര്‍ത്തിയിലെ നാലുകിലോമീറ്റര്‍ ദൂരത്തി ല്‍ പൂര്‍ത്തിയായി. വേലിയിലേക്ക് സൗരോജ്ജ വൈദ്യുതി പ്രവഹിപ്പിച്ച് വിജയകരമാ ണെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ അറി യിച്ചു. മറ്റുഇടങ്ങളില്‍ തൂണുകള്‍…
ജര്‍മ്മന്‍ റിക്രൂട്ട്മെന്റില്‍ പുതുചരിത്രമെഴുതി നോര്‍ക്ക ട്രിപ്പിള്‍ വിന്‍
മണ്ണാര്‍ക്കാട് : കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊ ഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേര്‍ക്കാണ് ജര്‍മ്മ നിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന…
സ്‌കൈ ഹെല്‍ത്ത് കെയറില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാംപ് 12ന്
അലനല്ലൂര്‍ : അലനല്ലൂര്‍ സ്‌കൈ ഹെല്‍ത്ത് കെയര്‍ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥി രോഗ നിര്‍ണ്ണയ ക്യാംപ് നവംബര്‍ 12ന് ആശുപത്രിയില്‍ നടക്കും. വൈകിട്ട് 5.30 മുതല്‍ ഏഴ് മണി വരെ നടക്കുന്ന ക്യാംപിന് അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ. ജിനു ഹംസ നേതൃ…
പാലിയേറ്റീവ് ക്ലിനിക്കിന് മെഡിസിന്‍ ബുക്കുകള്‍ നല്‍കി ജനപ്രതിനിധികള്‍
അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് 500 മെഡിസിന്‍ ബുക്കുകള്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സജ്‌ന സത്താറിന്റെ നേതൃ ത്വത്തില്‍ മെഡിസിന്‍ ബുക്ക് പാലിയേറ്റീവ് കെയര്‍…