സ്വീഡനിലെ അധ്യാപക സംഘടനയുടെ ജേണലില്‍ മണ്ണാര്‍ക്കാട്ടെ അധ്യാപകന്റെ ലേഖനവും
മണ്ണാര്‍ക്കാട്: ലോകാധ്യാപക ദിനവുമായി ബന്ധപ്പെട്ട് സ്വീഡനിലെ അധ്യാപക സംഘട നയായ ലാറാര് ഫോര്ബണ്ടറ്റ് പ്രസിദ്ധീകരിച്ച ജേണലില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലെ അധ്യാപകനായ യു.കെ ബഷീര്‍ എഴുതിയ ലേഖന വും ഇടംപിടിച്ചു. ‘സമ കാലിക അധ്യാപക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന…
കെ.പി.എസ്.ടി.എ. പ്രതിഷേധധര്‍ണ നടത്തി
മണ്ണാര്‍ക്കാട്: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപക രുടെയും സെല്‍ഫ് ഡ്രോംയിങ് ഓഫിസര്‍ പദവി എടുത്ത് കളഞ്ഞതിനെതിരെ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.എസ്.ടി.എ.) മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്പില് ധര്‍ണ നടത്തി.ശമ്പളത്തിന് വേണ്ടി…
കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
മണ്ണാര്‍ക്കാട് : വേനല്‍ക്കാലത്ത് നഗരസഭാപ്രദേശങ്ങളില്‍ കാര്യക്ഷമമായ ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിനായി ജലഅതോറിറ്റി എസ്റ്റിമേറ്റ് സമര്‍പ്പിച്ചി ട്ടുണ്ട്. അതേസമയം സ്ഥലം നിശ്ചയിക്കപ്പെടാത്തതിനാല് മറ്റുനടപടികളായിട്ടില്ല. അമൃത് പദ്ധതിയുടെ ഭാഗമായാണ് നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്ന് തടയണ…
കരിമ്പ സമഗ്ര കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം : സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം
കല്ലടിക്കോട് : കരിമ്പ സമഗ്രകുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മീന്‍ വല്ലം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്നും സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറില്‍ (എ.കെ.ഹാള്‍) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.…
സദാചാരകൊലപാതക കേസ്: ഒരു സാക്ഷിയെ കൂടി വിസ്തരിച്ചു
മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷിയെ കൂടി മണ്ണാര്‍ക്കാട് ജില്ലാ പട്ടികജാതി- പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ വിസ്തരിച്ചു. ചെര്‍പ്പുളശ്ശേരി കുലു ക്കല്ലൂര് മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന് (55) മരിച്ച കേസിലാണ്…
കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധനാ ക്യാംപും നടത്തി
അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ എ.എല്‍.പി. സ്കൂളും സംയുക്തമായി നടത്തിയ കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും നിരവധി പേര്‍ക്ക് ആശ്വാസമായി. ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൃഷ്ണ സ്കൂളി ല്‍ നടന്ന…
ദേശബന്ധു സ്കൂളില്‍ ഫിലാറ്റലി ദിനമാചരിച്ചു
തച്ചമ്പാറ: ദേശീയ തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി തപാല്‍ വകുപ്പും തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഫിലാറ്റലി ദിനം ആചരിച്ചു . സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെയും ആധുനിക കാലത്ത് അതിന്റെ ആവശ്യ കതയെ കുറിച്ചും സെമിനാറും, ക്വിസ് മല്‍സരവും നടന്നു.…
ജോലിയും പരിശീലനവുമായി മണ്ണാര്‍ക്കാട്ടെ ജോബ് ബാങ്ക്
മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികളെ മതിയായ പരിശീലനത്തിലൂടെ മികച്ച ജീവനക്കാരാ ക്കി മാറ്റി ജോലി നേടിക്കൊടുക്കുന്ന പുതിയ പദ്ധതിയുമായി മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോബ് ബാങ്ക് രംഗത്ത്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട സൗജന്യ ഓ റിയന്റേഷന് ശില്പശാല വിജയകരമായി നടന്നു. മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍…
തെങ്കര കനാല്‍ ജംങ്ഷനില്‍ റോഡിലേക്കും വീടുകളിലേക്കും വെള്ളം കയറി
തെങ്കര : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ തെങ്കര കനാല്‍ ജംഗ്ഷനിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. നാലുശ്ശേരി തോടിലൂടെയെ ത്തിയ മഴവെള്ളമാണ് പരിസരത്തെ വീടുകളിലേക്കും അട്ടപ്പാടി റോഡിലേക്കുമെ ത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡ് നവീകരണ…
ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പിന്റെ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു
മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്കായുള്ള സ്ഥലമെ ടുപ്പിന്റെ ജില്ലയിലെ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു. 61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടര്‍ ഭൂമിയാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്കായി പാലക്കാട് ജില്ലയില്‍ ഏറ്റെടുക്കുന്നത്.…