ശിശുദിനം ആഘോഷിച്ചു
തെങ്കര: സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ ശിശുദിനാ ഘോഷം കുമരംപുത്തൂര്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് പി പ്രഭാകരന് നിര്‍വ്വഹിച്ചു. ഹൗസിംഗ് സൊസൈറ്റി നല്കിയ ടി വി യുടെ ഏറ്റുവാങ്ങലും ബണ്ണീസ് യൂണിറ്റിന്റെ ഉദ്ഘാടനവും പ്രധാന അധ്യാപിക കെ ടി ഉഷ നിര്‍വ്വഹിച്ചു.പി…
മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
കോട്ടോപ്പാടം:കൊമ്പം ആശുപത്രിപ്പടി അന്‍സാറുല്‍ ഇസ്ലാം മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തോടനു ബന്ധിച്ചു മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൊടക്കാട് സയ്യിദ് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി ടി അബൂബക്കര്‍ മുസ്ലിയാര്, കെ. ഹസ്സന് മാസ്റ്റര്‍, എന്‍. അബ്ദുറഹിമാന് ഹാജി, എം.…
അക്ഷയ വാര്‍ഷികാഘോഷം: വിവിധ സേവനങ്ങള്‍ സൗജന്യം
പാലക്കാട്:അക്ഷയയുടെ 17 ാമത് വാര്‍ഷികാഘോഷത്തിന്റെയും 18 ാം അക്ഷയ ദിനാഘോഷത്തിന്റെയും ഭാഗമായി പാലക്കാട് ജില്ലയിലെ അക്ഷയ സംരംഭകര്‍ ബ്ലോക്ക് തലത്തില്‍ വിവിധ പരിപാടികള്‍ നടത്തും. ജില്ലയിലെ അക്ഷയസംരംഭകരുടെ കുടുംബസംഗമം യാക്കര എസ്.എ ഹാളില്‍ നവംബര്‍ 17 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
അകത്തേത്തറ -നടക്കാവ് മേല്‍പ്പാലം ഗസറ്റ് വിജ്ഞാപനമായി
പാലക്കാട്:അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പ് അവകാശ ആക്ട് വകുപ്പ് 19 (2) പ്രകാരമുള്ള പ്രഖ്യാപനത്തിന് അസാധാരണ ഗസറ്റ് പ്രസിദ്ധീകരിച്ചു. മേല്‍പ്പാലം നിര്‍മാണത്തിനായി ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്നതാണ് വകുപ്പ് 19 (2). നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച്…
ജില്ലയില്‍ മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ഊര്‍ജിതം
മന്തുരോഗം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ജില്ലയില്‍ ഊര്‍ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്തു രോഗ സംക്രമണം കൂടുതലുള്ള 19…
ജില്ലയില്‍ ശിശുദിന വാരാഘോഷത്തിന് തുടക്കമായി
തച്ചമ്പാറ: ജില്ലയിലെ ശിശുദിന വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തച്ചമ്പാറ ദേശബന്ധു ഹൈസ്കൂളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മീര പി നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ശുഭ എസ് അധ്യക്ഷയായി. കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ…
റെവന്യു ജില്ലാ സ്കൂള്‍ കലോത്സവം: യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് മുന്നില്‍
തച്ചമ്പാറ:റെവന്യു ജില്ലാ സ്കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ല ലീഡ് ചെയ്യുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃത്താല ഉപജില്ലയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പാലക്കാട് ഉപജില്ലയും മുന്നിട്ട് നില്ക്കു ന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ യഥാക്രമം…
പ്രമേഹ പ്രതിരോധ സന്ദേശവുമായി സൈക്കിള്‍ റാലി
മണ്ണാര്‍ക്കാട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന പ്രമേഹ പ്രതിരോധ സന്ദേശ സൈക്കിള്‍ റാലി ശ്രദ്ധേയമായി. കുമരംപുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബും(എംസിസി) സംയുക്തമായാണ് സൈക്കിള്‍ റാലി നടത്തിയത്. പ്രമേഹ പ്രതിരോധത്തിന് പ്രധാനം ശരിയായ ഭക്ഷണവും മതിയായ വ്യായാമവുമാണെന്ന്…
നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം
പാലക്കാട്:നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം വി. കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ നിര്‍ണായക ശക്തിയാകുമെന്ന് മുന്‍കൂട്ടികണ്ട് വിവിധ സംരംഭങ്ങള്‍ ആവിഷ്കരിച്ച വ്യക്തിയാണ് നെഹ്റുവെന്ന് എം.പി. പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര…
കൗമാരകലയുടെ വര്‍ണ്ണോത്സവത്തിന് തച്ചമ്പാറയില്‍ അരങ്ങുണര്‍ന്നു
തച്ചമ്പാറ:പന്തിരുകുല പെരുമ പേറുന്ന കല്ലടിക്കോടന്‍ വാക്കോടന്‍ മലനിരകളുടെ താഴ്വാരത്ത് കൗമാര കലാമാമാങ്കത്തിന് അരങ്ങു ണര്‍ന്നു. ദേശീയ സ്വാതന്ത്ര്യ ചരിത്ര പാരമ്പര്യമുള്ള ദേശബന്ധു ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇനി രണ്ട് നാള് കൂടി കലയുടെ ഉത്സവം. പ്രധാന വേദിക്ക് സമീപം രാവിലെ വിദ്യാഭ്യാസ…