ഒ.പി. പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കണം:ഡി.വൈ.എഫ്.ഐ നിവേദനം നല്കി
കാഞ്ഞിരപ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തന സമയം ദീര്ഘിപ്പിക്കണ മന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേഖലാഭാരവാഹികള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.നെല്സന് തോമസിന് നിവേദനം നല്കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഒ.പി.പ്രവര്‍ത്തനം…
യുവാക്കള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച സംഭവം: റോഡ് ഉപരോധിച്ച് നാട്ടുകാര്‍
അഗളി: കനത്ത മഴയില്‍ കവിഞ്ഞൊഴുകിയിരുന്ന വരഗാര്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച രണ്ട് പേര് ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ കഴിഞ്ഞ് അരളിക്കോണത്ത് പുഴ മുറിച്ചു കടക്കാന്‍ പാലം വേണമെന്നും വാസയോഗ്യമായ വീടുകള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് താഴെ…
മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചത് സാഹസികമായി
അഗളി: പുതൂരില്‍ വരഗാര്പുഴയില് കണ്ടെത്തിയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കര ക്കെത്തിച്ചത് ഏറെ സാഹസപ്പെട്ട്. മൃതദേഹം പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി ട്രോളിയില്‍ ഉറപ്പിച്ച ശേഷം പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെ കപ്പി വഴിയാണ് കരക്കെത്തിച്ചത്. പുതൂര്‍ മേലെ ഭൂതയാര്‍ ഊരിലേക്ക്് ചെന്നെത്താന്‍ ഒരു…
ഡി.വൈ.എഫ്.ഐ. നിവേദനം നല്കി
കാഞ്ഞിരപ്പുഴ : പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങ ള്‍ക്ക് ഏറെ ആശ്രയമായ കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.സമയം വൈകിട്ട് ആറു മണി വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഡോ.നെല്‍സ ന് തോമസിന് ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പുഴ മേഖലാ കമ്മിറ്റി നിവേദനം നല്കി. മേഖലാ പ്രസിഡന്റ്…
ഉജ്ജ്വലം 24 പദ്ധതി ഉദ്ഘാടനം ചെയ്തു.
കുമരംപുത്തൂര്‍ : പയ്യനെടം ജി.എല്‍.പി. സ്കൂളിന്റെ തനതുപരിപാടിയായ ഉജ്ജ്വലം 24 പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം മോട്ടിവേഷണല്‍ ട്രെയിനര്‍ കെ.ബാലസുബ്രഹ്മണ്യന് മാസ്റ്റര്‍ കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ശാസ്ത്രപരീക്ഷണ ക്ലാസും നടത്തി. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന് എം.എന്‍.കൃഷ്ണകുമാര്‍,…
ചളവ സ്കൂളില്‍ ചെണ്ടുമല്ലി കൃഷിതുടങ്ങി
അലനല്ലൂര്‍ : പഞ്ചായത്തിന്റെ പുഷ്പവര്‍ഷ പദ്ധതിയുടെ ഭാഗമായി ചളവ ഗവ.യു.പി. സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി തുടങ്ങി. ഗ്രാമപഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് അധ്യക്ഷനായി. പ്രധാന അധ്യാപകന്…
ആഘോഷമാക്കി ഡാസില്‍ അക്കാദമിയില്‍ ബിരുദദാനം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രമുഖ ഫാഷന്‍ഡിസൈനിംഗ്, അധ്യാപക പരിശീലന പഠന കേന്ദ്രമായ ഡാസില്‍ അക്കാദമിയിലെ ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനം ആഘോ ഷമായി. പ്രീപ്രൈമറി,മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിംങ് കോഴ്സുകളി ല്‍ മികച്ച വിജയം നേടിയ നൂറോളം വിദ്യാര്‍ഥിനികള്‍ ചടങ്ങില്‍ ബിരുദം…
കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനില്‍ ഇരിക്കണം- മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം : മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക…
നിപ: 214 പേര് നിരീക്ഷണത്തില്‍- മന്ത്രി വീണ ജോര്‍ജ്
മലപ്പുറം: ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടിക യിലുള്ള 214 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 60 പേര് ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും.…
അധ്യാപകര്‍ക്കായി ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു.
അലനല്ലൂര്‍ : അവധിക്കാല അധ്യാപക പരിശീലനത്തിനു ശേഷം രണ്ടാമതായി നടക്കു ന്ന അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ എല്‍.പി. അധ്യാപക സംഗമം അലന ല്ലൂര്‍ ജി.വി.എച്ച്.എസ്. എസില്‍ നടന്നു. കഴിഞ്ഞ മാസങ്ങളിലെ റിവ്യൂ, ആഗസ്റ്റ് മാസ ത്തേക്കുള്ള ആസൂത്രണം, മത്സര പരീക്ഷകളില്‍ ഒന്നാം…