എല്ലാവരും ഉടുക്കട്ടെ; ഒന്നേ കാല്‍ ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്

അലനല്ലൂര്‍ : ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ‘എല്ലാവരും ഉടുക്കട്ടെ’ ജീവ കാരുണ്യപദ്ധതിയിലൂടെ ഒന്നേ കാല്‍ ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി അധ്യാപകരും വിദ്യാര്‍ഥികളും നന്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്തു.സ്‌കൂളിലെ മലയാള…

ജയില്‍ നിറയ്ക്കല്‍ സമരം മാര്‍ച്ച് ആറിന്

പാലക്കാട്:തൊഴിലെടുക്കുന്ന വനിതകളുടെ വേദിയായ വര്‍ക്കിങ്ങ് വുമണ്‍സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ യോഗം സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനു ബന്ധിച്ച്, രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം, വിവേ ചനം തുടങ്ങിയവ തടയുക, തുല്യജോലിക്ക് തുല്യവേതനം നല്‍കു…

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി മരിച്ചു

നെല്ലിയാമ്പതി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നെല്ലിയാമ്പതി തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്‌സണ്‍ എസ്‌റ്റേ റ്റിലെ തൊഴിലാളിയായ കൊല്‍ക്കത്ത ഫര്‍ഗനാസ് സ്വദേശിയായ ബുദ്ധു സര്‍ദാറിന്റെ ഭാര്യ അനിത(45)യാണ് മരിച്ചത്. ശനിയാഴ്ച കാലത്ത് പോബ്‌സണ്‍ എസ്‌റ്റേറ്റിന്റെ പ്രധാന ഗേറ്റിനു സമീപമുള്ള കാപ്പിതോട്ടത്തില്‍ വെച്ചാണ് ആക്രമണം…

ജോബ് ഡ്രൈവ് 26 ന്

പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപന ങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പി ക്കും. പ്രായപരിധി- 18 മുതല്‍ 35 വയസ്സ് വരെ. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍ ( ബി ഇ, ബി.ടെക്, എം.സി.എ, എം.എസ്.സി (സി.എസ് /ഐ.ടി…

കൊറോണ: ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും സജീവം

പാലക്കാട് :കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുകയാണെന്നും നിലവിൽ 11 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം)അറിയിച്ചു. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. ആകെ 177 ആളുകൾ ഇതുവരെ നിരീക്ഷണത്തിൽ…

ഉത്സവം 2020 ന് മലമ്പുഴയിൽ തുടക്കമായി

മലമ്പുഴ : കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലി പ്പിക്കുന്ന ‘ഉത്സവം 2020’ ന് മലമ്പുഴയിൽ തുടക്കമായി. മലമ്പുഴ ഉദ്യാനത്തിന്റെ പ്രധാന കവാടത്തിനു സമീപം നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

അവിനാശി ബസ് അപകടം : ചികിത്സാ ചെലവ് ബില്ലുകള്‍ ജില്ലാ കലക്ടര്‍ക്ക് അയക്കണം

പാലക്കാട്: തിരുപ്പൂര്‍ അവിനാശിയില്‍ ഫെബ്രുവരി 20-ന് നടന്ന ബസ് അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ ചികിത്സാചെലവ് ലഭിക്കുന്നതിനായി ബില്ലുകള്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് ഇ-മെയില്‍ ചെയ്യണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ചികിത്സയില്‍ ഇരിക്കുന്ന രോഗികളുടെ ചികിത്സാ ചെലവ് കേരള സര്‍ക്കാര്‍…

സര്‍വ്വീസിലിരിക്കേ മരണമടയുന്ന വനം വകുപ്പ് ജീവനക്കാരുടെ കുടംബങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു

വാളയാര്‍:സര്‍വ്വീസിലിരിക്കേ മരണമടയുന്ന വനം വകുപ്പ് ജീവനക്കാരുടെ കുടംബങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ആശ്രിതര്‍ക്ക് ഉടന്‍ വനം വകുപ്പില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വാളയാര്‍ സ്റ്റേറ്റ് ഫോറസ്ട്രി ട്രെയിനി ഇന്‍സ്ടിട്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വൈല്‍ഡ്…

മീറ്റ് സോക്കര്‍ഫെസ്റ്റ് 2020ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാസി കൂട്ടായ്മ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2020 ഏപ്രില്‍ മൂന്നിന് നടക്കും.അല്‍ ഖുസൈസ് ദുബായ് ടാര്‍ജെറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് 3.30 മുതല്‍ രാത്രി 11 മണി വരെ യാണ് മത്സരം.പതിനാറ് ടീമുകള്‍ പങ്കെടുക്കും.ഒന്നാം…

പരീക്ഷ പേടിയകറ്റി എംഎസ്എഫിന്റെ റെഡി ടു എക്‌സാം ക്ലാസ്

അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ‘റെഡി ടു എക്‌സാം’ പരീക്ഷ മാര്‍ഗനിര്‍ദ്ദേശക ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൊതുപരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷപേടി മാറ്റുന്നതിനായി എം.എസ്.എഫ് സംഘടിപ്പിച്ചു. ബോധ വല്‍ക്കരണ ക്ലാസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം…

error: Content is protected !!