പോലീസുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തു
തച്ചനാട്ടുകര:ചുട്ട് പൊള്ളുന്ന വേനല്‍ ചൂട് വകവെയ്ക്കാതെ പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ഡിവൈഎഫ്ഐ തച്ചനാട്ടുകര മേഖല കമ്മിറ്റി കുടിവെള്ളം വിതരണം ചെയ്തു.മേഖല സെക്രട്ടറി ഇഎം നവാസ്, ബ്ലോക്ക് കമ്മിറ്റി അംഗം റാഷിദ്,പ്രസിഡന്റ അഭിജിത്,…
സമൂഹ അടുക്കളയിലേക്ക് പച്ചക്കറികള്‍ എത്തിച്ച് നല്കി
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തിച്ച് നല്കി യുവാക്കള്‍ മാതൃക യായി. കുമരംപുത്തൂര്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകരാണ് പച്ചക്കറി കള്‍ എത്തിച്ച് നല്‍കിയത്.രാജന് ആമ്പാടത്ത്, കബീര്ചങ്ങലീരി ,ഷാനു ,ഷെഫിക്ക് നൗഫല്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി
ഭക്ഷ്യധാന്യ കിറ്റും വാട്ടര്‍ ബോട്ടിലുകളും നല്കി ലെന്‍സ്ഫെഡ്
മണ്ണാര്‍ക്കാട്:ലെന്‍സ് ഫെഡ് മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ആവശ്യ മായ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നല്കി.ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് ്സ്റ്റേഷനിലേക്ക് മിനറല്‍ വാട്ടര്‍ ബോട്ടിലുകളും എത്തിച്ച് നല്കി. ജില്ല പ്രസിഡന്റ് എന്‍.ജയപ്രകാശ് സിഐ എംകെ സജീവിന്…
സമൂഹ അടുക്കളകള്‍ എംഎല്‍എ സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ നഗരസഭ പഞ്ചായത്ത് തലങ്ങളില്‍ പ്രവ ത്തിക്കുന്ന സമൂഹ അടുക്കളകളില്‍ എന്‍ ഷംസുദ്ദീന് എം എല്‍ എ സന്ദര്‍ശനം നടത്തി.പഞ്ചായത്ത് തല കോവിഡ് പ്രതിരോധ അവലോകനവും നടത്തി. അലനല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ഇകെ രജി, റഷീദ് ആലായന്‍,രാധാകൃഷ്ണന്, മുസ്തഫ,കോട്ടോപ്പാടം പഞ്ചായത്തില്‍ പ്രസിഡന്റ്…
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്തു
കോട്ടോപ്പാടം: കുണ്ട്ലക്കാട് സൗഹൃദ കൂട്ടായ്മയും അരിയൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി കുണ്ട്ലക്കാടില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തു.പ്രദേശത്തേക്ക് ആവശ്യമായ മരുന്നുകള്‍ വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്ക്കളത്തിലിന് ആയുര്‍വേദ ഡോക്ടര്‍ ജോഷ്ന ഷിഹാ ബ് കൈമാറി.പിഎം മുസ്തഫ,എന്‍പി നൗഷാദ്,പി…
സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണപൊതി വിതരണത്തെ ചൊല്ലി വിവാദം
കോട്ടോപ്പാടം: കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാ ത്തലത്തില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി സര്‍ക്കാര്‍ നിദ്ദേശാനുസരണം ആരംഭിച്ച കോട്ടോപ്പാടത്തെ സമൂഹ അടുക്കള യില്‍ രാഷ്ട്രീയ വിവാദവും പുകയുന്നു.പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണം സൗഹൃദ കൂട്ടായ്മയുടേതെന്ന് പ്രചരിപ്പിച്ച് മുസ്ലീം ലീഗ് പഞ്ചായത്തംഗം വിതരണം ചെയ്തെന്നാ…
പൊതുസ്ഥലങ്ങളും സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കാം
പാലക്കാട് : കോവിഡ്-19നെ പ്രതിരോധത്തിന് കൈകഴുകുന്നത് പോലെ തന്നെ പ്രധാനമാണ് ചുറ്റുപാടുകളും പ്രതലങ്ങളും അണു വിമുക്തമാക്കു കയെന്ന് അഗ്നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്ക്കര്‍ പറയുന്നു. പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതി നായി ജില്ലയിലെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ വിവിധ യിട ങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍…
കോവിഡ് 19: നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സോഡിയം ഹൈപ്പോക്ലോറൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കാം
പാലക്കാട്: കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറ ന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ താമസിക്കുന്ന വീടുകള്‍ അണുവിമുക്തമാക്കുന്നതിന് സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി ഉപയോഗിക്കാവുന്നതാണെന്ന് ആര്.സി.എച്ച് ഓഫീസറും കോവിഡ് ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. ജയന്തി പറയുന്നു.വീടുകളിലെ ഉപയോഗത്തിനുളള അളവില്‍ സോഡിയം ഹൈപ്പോ…
കോവിഡ് 19: ജില്ലയില്‍ 20219 പേര് നിരീക്ഷണത്തില്‍
പാലക്കാട് : ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണ വും സജീവമായി തുടരുകയാണ്.നിലവില്‍ 20171 പേര് വീടുകളിലും 3 പേര് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 42 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 3…
സംഭാരം വിതരണം ചെയ്തു
പാലക്കാട് :മിൽമയിലെ കരാർ തൊഴിലാളികളുടെ യൂണിയനായ പാലക്കാട് ഡിസ്ട്രിക്ട് മിൽമ കോൺട്രാക്ട് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(സിഐടിയു) ന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാ ളികൾക്കും പോലീസുകാർക്കും സംഭാരവിതരണം നടത്തി.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന കസബ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും;…