കോട്ടോപ്പാടം: കുണ്ട്ലക്കാട് സൗഹൃദ കൂട്ടായ്മയും അരിയൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി കുണ്ട്ലക്കാടില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തു.പ്രദേശത്തേക്ക് ആവശ്യമായ മരുന്നുകള്‍ വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്ക്കളത്തിലിന് ആയുര്‍വേദ ഡോക്ടര്‍ ജോഷ്ന ഷിഹാ ബ് കൈമാറി.പിഎം മുസ്തഫ,എന്‍പി നൗഷാദ്,പി മുനീര്‍,എന്‍.പി. അഷ്റഫ്,പി.ഫൈസല്‍,ടി.ജുനൈസ് തുടങ്ങിയവര്‍ നേതൃത്വം നല്കി