സാധാരണക്കാര്‍ക്ക് ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി പരിഗണിക്കണം :മനുഷ്യാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട് : ചികിത്സാ ചെലവ് സാധാരണകാര്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തില്‍ സമ്പൂര്‍ണ ചികിത്സാ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുന്നത് പരിഗണിക്ക ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യ ത്തില്‍ ആവശ്യമായതിനാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരി ക്കണമെന്ന് കമ്മീഷന്‍…

ആനപ്പാറ ക്ലീനപ്പ് ഡ്രൈവ്: 201 കിലോ മാലിന്യം നീക്കി

അലനല്ലൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലീനപ്പ് ഡ്രൈവിന്റെ ഭാഗ മായി ഉപ്പുകുളം ആനപ്പാറ ശുചീകരിച്ചു. ഹരിത കര്‍മ്മ സേന, ഗ്രീന്‍ വേംസ്, വനംവകു പ്പ് എന്നിവര്‍ സംയുക്തമായാ ണ് പ്രദേശം വൃത്തിയാക്കിയത്. ഇവിടെ നിന്നും 210കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു.…

കോട്ടോപ്പാടം ടൗണില്‍ തെരുവുനായശല്ല്യം രൂക്ഷം

മണ്ണാര്‍ക്കാട് : ആളുകള്‍ക്ക് ധൈര്യമായി വഴിനടക്കാന്‍ പോലും വയ്യാത്തനിലയില്‍ കോട്ടോപ്പാടത്തെ നിരത്തുകള്‍ കയ്യടക്കി തെരുവുനായക്കൂട്ടം. ടൗണിന്റെ പലഭാഗ ങ്ങളിലായി തമ്പടിക്കുന്ന അമ്പതോളം വരുന്ന തെരുവുനായ്ക്കള്‍ ഭീതിയായി മാറുക യാണ്. കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാതയിലൂടേയും, കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിലൂടെയും തെരുവുനായ്ക്കള്‍ നിര്‍ഭയം…

ചികിത്സാ ചെലവിനായി തുക അനുവദിച്ചില്ല; ഇൻഷുറൻസ് കമ്പനിയ്ക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധി

മലപ്പുറം : പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനു വദിക്കാതിരുന്ന കമ്പനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കൽ സ്വദേശി വേലായുധൻ നായര്‍ നല്‍കിയ പരാതിയില്‍ ഫ്യൂച്ചർ ജനറാലി…

പരിസ്ഥിതിദിനമാചരിച്ചു

മണ്ണാര്‍ക്കാട് : കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റും പെന്‍ഷണേഴ്‌സ് ലൈബ്രറിയും സംയുക്തമായി പോത്തോഴിക്കാവ് അംഗനവാടിയില്‍ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടിവളപ്പില്‍ പ്ലാവിന്‍ തൈയും നട്ടു. 50 പാഷന്‍ ഫ്രൂട്ട് തൈകളുടെ…

പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പൊതുജനങ്ങള്‍ക്ക് അത്യുല്‍പാദനശേഷിയുള്ള പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍, സെക്രട്ടറി ഒ.വി.ബിനീഷ്, ഡയറക്ടര്‍ മാരായ ബാബു മൈക്രോടെക്, അരവിന്ദന്‍…

പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പൊതുജനങ്ങള്‍ക്ക് അത്യുല്‍പാദനശേഷിയുള്ള പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍, സെക്രട്ടറി ഒ.വി.ബിനീഷ്, ഡയറക്ടര്‍ മാരായ ബാബു മൈക്രോടെക്, അരവിന്ദന്‍…

മുണ്ടക്കുന്ന് സ്‌കൂളില്‍പരിസ്ഥിതി ദിനമാചരിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതിദിനമാചരിച്ചു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി സംഭാവന ചെയ്ത പ്ലാവിന്‍തൈകള്‍ സെക്രട്ടറി ഓടുപാറ ബിനീഷില്‍ നിന്നും പ്രധാന അധ്യാപകന്‍ പി.യൂസഫ്, സീനിയര്‍ അസിസ്റ്റന്റ് ഒ.ബിന്ദു എന്നിവര്‍…

നാട്ടുമാവ് നട്ട് പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സില്‍ വൈവിധ്യമാര്‍ന്ന പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേ തൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ നാട്ടുമാവ് നട്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രധാനാധ്യാപകന്‍ പി.റഹ്മത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. മുഹമ്മദ് മുസ്തഫ…

പ്രകൃതിയോടിണങ്ങിയ ജീവിതം കൊണ്ടേ കാലാവസ്ഥവ്യതിയാനം നിയന്ത്രിക്കാനാകൂ; ശ്രദ്ധേയമായി കുട്ടികളുടെ ‘കാലാവസ്ഥാ ഉച്ചകോടി’

മണ്ണാര്‍ക്കാട് : പ്രകൃതിസംരക്ഷണത്തിന്റെ മാനുഷിക ഉത്തരവാദിത്തത്തിലേക്ക് വെളിച്ചം വീശി കുട്ടികളുടെ ‘കാലാവസ്ഥാ ഉച്ചകോടി’. ലോക പരിസ്ഥിതി ദിനാചരണ ത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്രപദ്ധതിയുടെ ഭാഗമയാ ണ് ഉച്ചകോടിയൊരുക്കിയത്. പ്രകൃതിക്കും മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്കും കാലാവസ്ഥവ്യതിയാനം ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിയെ അതിജീവിക്കാന്‍ കാര്‍…

error: Content is protected !!