‘സ്നേഹിത’ കോളിംഗ്ബെല്‍ ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍:ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിര്‍ന്ന പൗര ന്മാരെയും കണ്ടെത്തി അവര്‍ക്ക് വേണ്ട പിന്തുണ നല്കുന്ന കുടുംബശ്രീയുടെ സ്നേഹിത പദ്ധതി അലനല്ലൂര്‍ പഞ്ചായത്തില്‍ തുടങ്ങി.കര്‍ക്കിടാംകുന്ന് കാരയിലെ പാലക്കാഴി വീട്ടില്‍ സരോജിനിയുടെ വീട്ടില്‍ കോളിംഗ്ബെല്‍ സ്ഥാപിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി.അഫ്സറ പദ്ധതി ഉദ്ഘാടനം ചെയ്തു.…
വിദ്യാലയങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങളാവണം: എം.പി.വി കെ ശ്രീകണ്ഠന്
അലനല്ലൂര്‍ :വിദ്യാലയങ്ങള്‍ അറിവിന്റെയും വിവരസാങ്കേതിക വിദ്യയുടെയും കേന്ദ്രങ്ങളാവണമെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്. ചളവ ഗവണ്മെന്റ് യുപി സ്കൂളിലെ പത്ത് ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഹൈടെക് ക്ലാസുമുറികള്‍ ക്കുള്ള ഭൗതി കസാഹചര്യങ്ങള്…
പിഎസ്സി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
തച്ചനാട്ടുകര:ഡിവൈഎഫ്ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി സംഘ ടിപ്പിച്ച പിഎസ് സി അവബോധ സെമിനാര്‍ ചെത്തല്ലൂര്‍ എന്‍എന്‍ എന്‍എം യുപി സ്കൂളില്‍ നടന്നു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എംകെ ലീല ഉദ്ഘാടനം ചെയ്തു.ഹരിശങ്കര്‍ വിഷയാവതരണം നടത്തി. മേഖല കമ്മിറ്റി…
അമ്പലപ്പാറ വിസ്ഡം ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു
അമ്പലപ്പാറ:അമ്പലപ്പാറ വിസ്ഡം ഇസ്ലാമിക് സെന്റര്‍ വിസ്ഡം ഇസ്ലാ മിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി.കെ. അശ്റഫ് ഉദ്ഘാടനം ചെയ്തു. ഖാലിദ് തോട്ടാശ്ശീരി മലയില്‍ ്അധ്യക്ഷനായി. ഹാരിസ് ബ്നു സലീം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, അന്‍വര്‍ ഒളകര, സാദിഖ്…
നാവില്‍ കൊതിയൂറും വിഭവങ്ങളുമായി നാടന്‍ ഭക്ഷണമേള
തെങ്കര:നെല്ലിക്കാ ചമ്മന്തി മുതല്‍ വാഴക്കൂമ്പ് തോരന്‍ വരെ, പയര്‍,മത്തന്‍,കുമ്പളം ഇലകള്‍ കൊണ്ടുളള പലവിധ പലഹാര ങ്ങള്.കണ്ട് നിന്നവരുടെ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറച്ച് രാജാസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന നാടന്‍ ഭക്ഷണമേള ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു .അനാരോ ഗ്യകരമായ ഭക്ഷണ…
ദശസഹസ്രദീപ സമര്‍പ്പണം ഭക്തിസാന്ദ്രമായി
മണ്ണാര്‍ക്കാട്:തെന്നാരി മൂത്താര് ഭുവനേശ്വരി ക്ഷേത്രത്തില്‍ ദശസഹസ്രദീപ സമര്‍പ്പണം നടന്നു.മണ്ഡലകാല ഉത്സവത്തോ ടനുബന്ധിച്ചായിരുന്നു ദീപസമര്‍പ്പണം. ക്ഷേത്രം തന്ത്രി പന്തല ക്കോട്ട് മന ശങ്കരനാരായണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശീയ പണിമുടക്കും മധ്യമേഖലാ പ്രചാരണ ജാഥയും വിജയിപ്പിക്കും:സംയുക്ത ട്രേഡ് ജില്ലാ യോഗം
പാലക്കാട്:തൊഴിലും തൊഴില്‍ നിയമങ്ങളും ജനജീവിതവും തകര് ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദേശീയ ട്രേഡ് യൂണിയ നുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര സംസ്ഥാന ജീവന ക്കാരുടെ സംഘടനകളും പങ്കെടുക്കുന്ന ജനുവരി 8ന്റെ അഖിലേ ന്ത്യാ പൊതുപണിമുടക്ക് പാലക്കാട് ജില്ലയില്‍ സമ്പൂര്‍ണമാക്കാന്‍ സംയുക്ത…
എസ്കെഎസ്എസ്എഫ് അലനല്ലൂര്‍ ക്ലസ്റ്റര്‍ സര്‍ഗലയം ഞായറാഴ്ച
അലനല്ലൂര്‍:ഇസ്ലാമിക കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സര്‍ഗലയം അലനല്ലൂര്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് ഉച്ചക്ക് ഒരു മണി മുതല്‍ അലനല്ലൂര്‍ ശറഫുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസയില്‍ നടക്കും. 35 ഇനങ്ങളിലായി 150 ല്‍ പരം…
കേരള മുസ്ലിം ജമാഅത് കുടുംബ സഭ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച
കോട്ടോപ്പാടം:കേരള മുസ്ലീം ജമാ അത് കുടുംബ സഭ ജില്ലാ തല ഉദ്ഘാടനം ഡിസംബര്‍ 8ന് വൈകീട്ട് 7 മണിക്ക് കോട്ടോപ്പാടം കുണ്ട്ലക്കാട് മുനവ്വിറുല് ഇസ്ലാം സുന്നി മദ്രസയില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി.അബ്ദുറഹ്മാന് ഹാജി ഉദ്ഘാടനം ചെയ്യും .ജില്ല പ്രസിഡന്റ്…
ഡിസംബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം
പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും…