എല്‍എസ്എസ് യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു
തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ എല്‍ എസ്എസ് ,യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു. പഞ്ചായ ത്തിന്റെ 2019-20 വര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വിദ്യാലയങ്ങളിലേയും എല്‍.പി, യു.പി ക്ലാസിലെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്., യു.എസ്.എസ്., പരീക്ഷ യ്ക്കുള്ള പരിശീലന ക്ലാസ് ലെഗസി എ.യു.പി…
യൂത്ത് ലീഗ് ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം സമാപിച്ചു
മണ്ണാര്‍ക്കാട്:യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം സമാപന സെഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉദ്ഘാടനം ചെയ്തു.സംഘടനാ സംവിധാനം വളരെ ചിട്ടയോടെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പാലക്കാട് ജില്ലാ കമ്മിറ്റി കാണിച്ച മികവ് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ പി.എം…
നജാത്ത് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം: 7പേര് അറസ്റ്റില്‍
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ നജാത്ത് കോളേജില്‍ ഇന്നലെ നടന്ന വിദ്യാര് ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 7 പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.സീനിയര്‍ വിദ്യാര്‍ത്ഥികളായ തെങ്കര അയ്നിപ്പുള്ളി വീട്ടില്‍ അക്ഷയ് (19), കൈതച്ചിറ മുക്കാട് അരിപ്പത്തൊടി വീട്ടില്‍ ഗോകുല്‍(19), നാട്ടുകല്‍ കൊങ്ങത്ത് വീട്ടില്‍ മുഹമ്മദ്…
യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജജ്വല തുടക്കം
മണ്ണാര്‍ക്കാട്:യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഉബൈദ് ചങ്ങലീരി നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാ ടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിഎ സാജി ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന…
അലനല്ലൂരിലെ മോഷണപരമ്പര; പ്രത്യേക സംഘം അന്വേഷിക്കണം
അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലായി കാല ങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മോഷണപരമ്പര പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ റഷീദ് ആലായന്‍ വാര്‍ത്തകുറിപ്പില്‍ ആവശ്യ പ്പെട്ടു. കഴിഞ്ഞ ദിവസം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗവും…
സ്കൂള്‍ റോഡിയോ പ്രവര്‍ത്തനം തുടങ്ങി
മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് ജി.എല്‍.പി സ്കൂള്‍ ശിശുവാണി സ്കൂള്‍ റേഡിയോ സ്കൂള്‍ വികസന സമിതി ചെയര്മാന് മുഹമ്മദ് ബഷീര്‍ ഫാഇദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സുലൈമാന്‍ ഫൈസി, പ്രധാനാധ്യാപിക കെ.ആര്. നളിനാക്ഷി, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പി ച്ചെടുക്കുക…
ഡോ.അസ്മാബിയെ വിദ്യാര്‍ഥികള്‍ ആദരിച്ചു
മണ്ണാര്‍ക്കാട്:വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി മുണ്ടേക്കരാട് ജിഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വ വിദ്യാര്‍ഥിനിയായ ഡോ.എം.അസ്മാബിയെ ആദരിച്ചു. നിത്യജീവി തത്തില്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യ പ്പെടുത്തി.ആഹാരം ശുചിത്വം വ്യായാമം ആരോഗ്യം പഠനം എന്നി വയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ചു.…
2011-ലെ സെൻസസ് അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടപ്പാക്കും: മന്ത്രി എ.സി മെയ്തീൻ
ഓങ്ങല്ലൂർ :2011 -ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നിയമപരമായ വാർഡ് വിഭജനം നടപ്പാക്കുമെന്നും സംസ്ഥാനത്ത് ഒരാൾ പോലും ഭവനരഹിതരായി ഉണ്ടാവില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്ത് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന…
കുടുംബശ്രീ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരംഭിക്കും: മന്ത്രി എ.സി മൊയ്തീൻ
ഒറ്റപ്പാലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കുടുംബശ്രീയെ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരം ഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു.ഒറ്റപ്പാലം നഗരസഭാ ഗവ. ആയുർവേദ ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്ക് കെട്ടിട…
പുതുപ്പരിയാരം മാലിന്യ സംസ്കരണ രീതികള്‍ ‘കണ്ടു പഠിക്കാന്‍’ നഗരസഭകള്‍
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ രീതികള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നുള്ള സംഘങ്ങള്‍ സന്ദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നഗരസഭകളിലെ ഹരിത കര്‍മ്മസേനകള്‍ക്ക് പരിശീലനം നല്കാന് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ്് തൃശ്ശൂര്‍ കിലയുടെ ആഭിമുഖ്യത്തിലാണ്…