ഉന്നതവിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് തെന്നാരി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും വിവിധ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കെ.എസ്. യു. പ്രതിനിധികളായി മത്സരിച്ചു വിജയിച്ചവരയേും ആദരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി…

കുടുംബസംഗമം നടത്തി

മണ്ണാര്‍ക്കാട് : സ്വതന്ത്ര റബര്‍ ടാപ്പിംങ് തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ടാപ്പിംങ് തൊഴിലാളികളുടെ കുടുംബസംഗമം നടത്തി. വന്യമൃഗങ്ങളില്‍ നിന്നും ടാപ്പിംങ് തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും മഴക്കാലങ്ങളില്‍ ആനൂകൂല്ല്യം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്…

അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീല നം എന്ന പദ്ധതി പ്രകാരം 21 – 30 വയസ്സ് പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനു സരിച്ച് പരിശീലനം നല്‍കും. ബി.എസ്.സി നഴ്‌സിങ്,…

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പുഴ : നിയന്ത്രണം വിട്ട ജീപ്പ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നൊട്ടമല സ്വദേശികളായ നൊട്ടമല സ്വദേശികളായ മുഹമ്മദ് ഷാഫി (18), ഷഹല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും വട്ടമ്പലത്തെ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്…

സന്തോഷ് ലൈബ്രറി സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

കോട്ടോപ്പാടം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. വായനശാല കാണാനെത്തിയ കുട്ടികളെ വായനശാല പ്രവര്‍ത്ത കര്‍ ചേര്‍ന്ന് വരവേറ്റു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്…

ആണ്ടിപ്പാടം – വടക്കുമണ്ണം റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ ആണ്ടിപ്പാടം – വടക്കുമണ്ണം റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം സ്വാഗതം…

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി നിയമനം

പാലക്കാട് : 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുത്തന്നൂര്‍, വടകരപ്പതി, അഗളി, വല്ലപ്പുഴ, എലവഞ്ചേരി എന്നീ സി.ഡി.എസുകള്‍ക്ക് കീഴില്‍ ആരംഭിക്കുന്ന അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളില്‍ ഓരോന്നിലും ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി എന്നിവരെ നിയമിക്കും. മൂന്ന് വര്‍ഷമാണ് കാലാവധി. എല്ലാ വര്‍ഷവും…

ഇരട്ടവാരി കരടിയോട് ഭാഗത്തെത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ചു

കോട്ടോപ്പാടം: കാലില്‍ പരിക്കുമായി തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോട് ഭാഗ ത്തെത്തിയ കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ചു. വെടിയേറ്റ ആനയെ വനപാലകര്‍ നിരീക്ഷിച്ച് വരുന്നതായാണ് വിവരം. പരിക്കുള്ള കാട്ടാനയക്ക് ചികിത്സ നല്‍കുന്നതിനായാണ് മയക്കുവെടി വെച്ചത്. ആനയ്ക്ക് പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു. ഇന്ന്…

പട്ടികജാതി യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍പരിശീലനം

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ല പട്ടികജാതി വികസന വകുപ്പും എന്‍.ടി.ടി.എഫും സംയുക്തമായി നടത്തുന്ന സി.എന്‍.സി ഓപ്പറേറ്റര്‍ (വി.എം. സി ആന്‍ഡ് ടര്‍ണിങ്) എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ്…

‘കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.ആരംഭിക്കണം’; മുസ്‌ലിം ലീഗ് സമരം നടത്തി

കല്ലടിക്കോട് : കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി.ആരംഭിക്ക ണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി ആശുപത്രിക്ക് മുന്നില്‍ സമരം നടത്തി. ജില്ലാ സെക്രട്ടറി എം.എസ്.നാസര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ.എം. മുസ്തഫ അധ്യക്ഷനായി. യൂസഫ് പാലക്കല്‍.…

error: Content is protected !!