മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ ആണ്ടിപ്പാടം – വടക്കുമണ്ണം റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം സ്വാഗതം പറ ഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ മന്‍സൂര്‍, ഖൈറുന്നിസ, ഖദീജ, പ്രേംകുമാര്‍ മാസ്റ്റര്‍, ഹസ്സന്‍ മുഹമ്മദ്, അസീസ് മാസ്റ്റര്‍, സുജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!