കല്ലടിക്കോട് : കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി.ആരംഭിക്ക ണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി ആശുപത്രിക്ക് മുന്നില്‍ സമരം നടത്തി. ജില്ലാ സെക്രട്ടറി എം.എസ്.നാസര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ.എം. മുസ്തഫ അധ്യക്ഷനായി. യൂസഫ് പാലക്കല്‍. ഗ്രാമ പഞ്ചായത്ത് അംഗം പി.റമീജ, ജനറല്‍ സെക്രട്ടറി സലാം അറോണി, ഷിഹാബ് ചില്ലി പറമ്പില്‍, സി.വി.യൂസഫ്, എ.എം.മുഹമ്മദ് ഹാരിസ്, എ.യു.സിദ്ദീക്ക്, സമദ് വെട്ടം, എം.പി.മുഹമ്മദ് അലി, കാദര്‍ പറക്കാട്, ഗഫൂര്‍ ചില്ലിപറമ്പില്‍, എ.എച്ച്.ഷഹനാസ്, പി.എം.ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!