മിനിമം പെന്‍ഷനിലുള്ള വ്യത്യാസം ഉയര്‍ന്ന നിരക്കില്‍ ഏകീകരിക്കണം:കെഎസ്എസ്പിഎ
അലനല്ലൂര്‍:പെന്‍ഷന്‍കാരുടെ മിനിമം പെന്‍ഷനുള്ള വ്യത്യാസം ഉയര്‍ന്ന നിരക്കില്‍ ഏകീകരിക്കണമെന്ന്് കെഎസ്എസ്പിഎ അലനല്ലൂര്‍ മണ്ഡലം വാര്‍ഷിക കണ്വെന്ഷന് ആവശ്യപ്പെട്ടു. അലനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി എ ബ്ലോക്ക് പ്രസിഡണ്ട് അച്ചന് മാത്യു മുഖ്യ പ്രഭാഷണം നടത്തി.കെ.ഹംസ,…
തച്ചമ്പാറയൊരുങ്ങി,കൗമാരകലാപൂരത്തെ വരവേല്‍ക്കാന്‍;സ്റ്റേജിതര മത്സരങ്ങള്‍ നാളെ നടക്കും
തച്ചമ്പാറ:അറുപതാമത് റെവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് തച്ചമ്പാറ ഒരുങ്ങി.13 മുതല്‍ 16 വരെ ദേശ ബന്ധു ഹയര്‍ സെക്കന് ഡറി സ്കൂളിലാണ് കലോത്സവം.ബുധനാഴ്ച രചനാ മത്സരങ്ങളും മേക്കപ്പില്ലാത്ത ചുരുക്കം ചില മത്സരങ്ങളും നടക്കും. തുടര്ദിവസ ങ്ങളിലാണ് സ്റ്റേജ് മത്സരങ്ങള്‍. സ്റ്റേജിനങ്ങള്ക്കുള്പ്പടെ 25…
ഉന്നത വിജയികളെ ജിസിസി വാട്സ് ആപ്പ് കൂട്ടായ്മ അനുമോദിച്ചു
അലനല്ലൂര്‍: പാറപ്പുറം ദാറുസ്സലാം സെക്കണ്ടറി മദ്രസയിലെ 5,7,10 ക്ലാസ്സുകളിലെ പൊതുപരീക്ഷയില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര് ഥികളെ കാഞ്ഞിരംപള്ളി ജിസിസി വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മൊമെന്റോ നല്കി ആദരിച്ചു.നബിദിനാഘോഷത്തോടനു ബന്ധിച്ചായിരുന്നു ആദരം.പാറപ്പുറം മഹല്ല് ഖാസി സാദിഖ് അഹ്സ ലിന് ഉദ്ഘാടനം ചെയ്തു.മദ്രസ…
കാട്ടാനകളെ കൊണ്ട് തോറ്റ് ചക്കുരല്‍,ചൂരിയോട് പ്രദേശത്തെ കര്‍ഷകര്‍
അലനല്ലൂര്‍:എടത്തനാട്ടുകര ചക്കുരല്‍,ചൂരിയോട് പ്രദേശത്തെ കര്‍ഷകര്‍ കാട്ടാനശല്ല്യത്താല്‍ പൊറുതിമുട്ടുന്നു. രാത്രികാലങ്ങളി ലെത്തുന്ന കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നാശം വരുത്തുക യാണ്.ചക്കംതൊടി മുഹമ്മദ്,ചക്കംതൊടി അലി അക്ബര്‍, ചക്കം തൊടി ആമിന,ചക്കംതൊടി അബ്ദുള്‍സലാം എന്നിവരുടെ വാഴ കൃഷി കഴിഞ്ഞ ദിവസം കാട്ടാന ക്കൂട്ടം നശിപ്പിച്ചു.വനപാലകര്‍ സ്ഥലത്തെത്തി…
യൂത്ത് കോണ്‍ഗ്രസ് പദയാത്രയും സമ്മേളനവും നവംബര്‍ 17ന്
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളന വും പദയാത്രയും നവംബര്‍ 17ന് വൈകീട്ട് നാല് മണിക്ക്പള്ളിക്കുന്ന് സെന്ററില്‍ നടക്കും.പദയാത്ര കെപിസിസി സെക്രട്ടറി പിജെ പൗലോസ് ഫ്ളാഗ് ഓഫ് ചെയ്യും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്ത്തിക്കാറുദ്ദീന് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലക്കാട്…
മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് തുടക്കമായി
കണ്ണാടി:മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗ മായി 2020 ഓടെ മന്തുരോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന മന്തുരോഗ നിവാരണ പരിപാടിക്ക് രൂപം നല്കിയിട്ടു ള്ളത്.…
റോട്ടാവൈറസ് വാക്സിനേഷന് പരിശീലനം നല്കി
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി റോട്ടാ വൈറസ് വാക്സിനേഷന് പരിശീലന പരിപാടി സംഘടിപ്പിച്ചു .മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി യില്‍ ഡോ.ജസ്നി ഷാനവാസ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റോംസ് വര്‍ഗീസ് എന്നിവര്‍ ക്ലാസ്സെടുത്തു. കെ.സുരേഷ്, ഡാര്‍ണര്‍.എസ്, വസന്തകുമാരി,രാജലക്ഷ്മി,രജിത രാജന്…
പരീക്ഷ വിജയികളെ അനുമോദിച്ചു
കോട്ടോപ്പാടം: നബിദിനത്തോടനുബന്ധിച്ച് വടശ്ശേരിപ്പുറം കൊമ്പം മനാറുല്‍ ഹുദാ മദ്രസയിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജിദ്ദ-കൊമ്പം വടശ്ശേരിപ്പുറം മഹല്ല് കമ്മിറ്റി ക്യാഷ് അവാര്‍ഡ് നല്കി അനുമോദിച്ചു.മദ്രസയിലെ 1 മുതല്‍ 12 വരെ ക്ലാസ്സിലുള്ള പരീക്ഷ വിജയികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് വിതരണം…
പ്രവാചക സ്മരണയില്‍ നബിദിനമാഘോഷിച്ചു
കോട്ടോപ്പാടം:പ്രവാചക സന്ദേശങ്ങളുയര്‍ത്തി കോട്ടോപ്പാടം കണ്ടമംഗലം തഅലീമുസ്വിബിയാന്‍ സെക്കണ്ടറി മദ്രസയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മദ്രസ വിദ്യാര്‍ഥികളും, പൂര്‍വ്വ വിദ്യാര്‍ഥികളും,ഉസ്താദുമാരും,രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര പുറ്റാനിക്കാട് വഴി കണ്ടമംഗലം മദ്രസയില്‍ എത്തി സമാപിച്ചു.മദ്ഹ് ഗാനങ്ങളും ദഫ്മുട്ടും റാലിക്ക്…
എസ്എഫ്എ സംസ്ഥാന സമ്മേളനം;ചലഞ്ചേഴ്സ് ക്ലബ്ബ് മുന്‍താരങ്ങളെ ആദരിച്ചു
അലനല്ലൂര്‍:നവംബര്‍ 17ന് എടത്തനാട്ടുകര വണ്ടായി വാസു നഗറില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് 21-ാം സംസ്ഥാന സമ്മേളത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി 1980 കളിലെ ചലഞ്ചേഴ്സ് എടത്തനാട്ടുകരയുടെ ഫുട്ബോള്‍ താരങ്ങളെ ആദരിച്ചു. പ്രശസ്ത മലയാള ഡോക്യുമെന്ററി സംവിധായകനും സ്പോര്‍ട്സ്…