വൃഷ്ടിപ്രദേശത്ത് കനത്തമഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശത്ത് നിന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് തുടരുന്ന സാഹ ചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറു കള്‍ തുറന്നു. മൂന്ന് സ്പില്‍വേ ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ള ത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടവിട്ട് മഴ…
വയോജനദിനം: പ്രതിജ്ഞ എടുക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 1ന് അന്താരാഷ്ട്ര വയോജന ദിനം ആച രിക്കുന്നതിന്റെ ഭാഗമായി സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ വയോജനദിന പ്രതിജ്ഞയെടുക്കും. വയോജനദിന പ്രതിജ്ഞ ചുവടെ: മുതിർന്ന പൗരന്മാർ നാടിന്റെ അമൂല്യസമ്പത്താണെന്നു ഞാൻ മനസ്സിലാക്കുന്നു. അവർ നാടിനു നൽകിയ മഹത്തായ സംഭാവനകളെ ഈ…
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഒഴിവുകള്‍
പാലക്കാട് : ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം. എസ്.എല്‍.പി), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ്, ഡാറ്റു എന്‍ട്രി ഓപ്പറേറ്റര്‍, ടി. ബി ഹെല്‍ത്ത് വിസിറ്റര്‍,…
ഉദ്ഘാടനചടങ്ങ് നിയന്ത്രിച്ചത് വിദ്യാര്‍ഥികള്‍: കലായനത്തിന് അരങ്ങുണര്‍ന്നു
അലനല്ലൂര്‍ : പൂര്‍ണ്ണമായും വിദ്യാര്‍ഥികള്‍ നിയന്ത്രിച്ച ഉദ്ഘാടന ചടങ്ങോടെ എടത്ത നാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവം തുടങ്ങി. കലായനം 2024 എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം സ്കൂള്‍ പാര്‍ലമെന്റ് കലാ സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ…
വൈദ്യുതി ലൈനിലേക്ക് വീണമരം അഗ്നിരക്ഷാസേന മുറിച്ച് നീക്കി
തെങ്കര : തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് വീണമരം അഗ്നി രക്ഷാസേന മുറിച്ച് നീക്കി അപകടമൊഴിവാക്കി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ യായിരുന്നു സംഭവം.വനാതിര്‍ത്തിയിലുള്ള വലിയ അക്കേഷ്യ മരം റോഡരികിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മരകൊമ്പു കളുടെ…
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
പാലക്കാട് : സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പ ണികള് നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താഴെ പറയുന്ന രൂപത്തില്‍ താത്കാ ലിക മാറ്റം വരുത്തിയതായി പാലക്കാട് റെയില്‍വേ ഡിവിഷന് അധികൃതര്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍…
ജനകീയ പ്രശ്നങ്ങളുയര്‍ത്തി ബഹുജന സദസ്സ്
മണ്ണാര്‍ക്കാട് : വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ബഹുജന സദസ്സ്. വ്യാപാരമേഖല, പ്ര വാസികളുടെ പ്രശ്നങ്ങള്‍, നഗരസഭയിലെ നികുതി പ്രശ്നം, അംഗന്‍വാടി, ആശാ, കുടുംബശ്രീ മേഖലകളിലെ ആവശ്യങ്ങള്‍, ആധാരമെഴുത്തുകാരുടെ തൊഴില്‍ സുരക്ഷിത്വം, തൊഴിലുറപ്പ് വേതനം,…
ആരും പേടിക്കേണ്ട! ജില്ലയില്‍ അഞ്ചിടങ്ങളില്‍ നാളെ കവചം സൈറണ്മുഴങ്ങും
മണ്ണാര്‍ക്കാട് : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്ന റിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം നാളെ ജില്ലയിലും നടക്കും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സ്ഥാ പിച്ചിട്ടുള്ള ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിലെ കവചം സൈറണുകളുടെ ട്രയല്‍റണ്‍ ആണ് നടക്കുക. ഉച്ചതിരിഞ്ഞ് 3.10…
പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക അനുവദിക്കണം : പെന്‍ഷന്‍കാരുടെ ഉപജില്ലാ കൂട്ടായ്മ
മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്ന് പെന്‍ഷന്‍കാരുടെ മണ്ണാര്‍ക്കാട് ഉപജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും കാലതാമസം നേരിട്ടാല്‍ നിയമ നടപടികളിലേക്കു പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്…
പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക അനുവദിക്കണം
മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്ന് പെന്‍ഷന്‍കാരുടെ മണ്ണാര്‍ക്കാട് ഉപജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും കാലതാമസം നേരിട്ടാല്‍ നിയമ നടപടികളിലേക്കു പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്…