വയനാടിനായി കൈകോര്‍ത്ത് പീസ് പബ്ലിക് സ്കൂള്‍
അലനല്ലൂര്‍ :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധതിരെ സഹായിക്കുന്നതിന് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരിച്ച് എടത്തനാട്ടുകര പീസ് പബ്ലിക് സ്കൂള്‍. വയനാടിന് കൈത്താങ്ങ് എന്ന പേരില്‍ സമാഹരിച്ച 17, 711 രൂപ എസ്.എം.ഇ. സി. സെന്റര്‍ പ്രിന്സിപ്പാല് ഇദ്രീസ് സ്വലാഹി ഏറ്റുവാങ്ങി.…
മല്ലീസ്പറമുടി കവിതാസമാഹാരം പ്രകാശനം ചെയ്തു
അഗളി :കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മണികണ്ഠന് അട്ടപ്പാടിയുടെ മല്ലീസ്പറമുടി കവിതാസമാഹാരം കവി പി. രാമന് ഗായിക നഞ്ചിയമ്മയ്ക്ക് നല്കി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം, ലൈബ്രറി കൗണ്‍സില്‍, അഗളി ബി.ആര്.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങ് അട്ടപ്പാടി ബ്ലോക്ക്…
അരിയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ ശതാബ്ദിയാഘോഷം തുടങ്ങി
കോട്ടോപ്പാടം : അരിയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ ശതാബ്ദി ആഘോഷവും പ്രീപ്രൈമറി കുട്ടികള്‍ക്കായി നിര്‍മിച്ച വര്‍ണ്ണക്കൂടാരം കിഡ്സ് പാര്‍ക്കിന്റെ ഉദ്ഘാടനവും എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാഥി…
കര്‍ഷക കോണ്‍ഗ്രസ് കര്‍ഷകരെ ആദരിച്ചു
മണ്ണാര്‍ക്കാട് : കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചു. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.സി വര്‍ഗീസ് അധ്യക്ഷനായി. ഡി. സി.സി. സെക്രട്ടറിമാരായ പി. അഹമ്മദ് അഷ്റഫ്,…
ആനമൂളിയിലെ മലവിണ്ടുകീറല്: കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം : താലൂക്ക് വികസന സമിതി യോഗം
മണ്ണാര്‍ക്കാട് : അപകടഭീഷണി നിലനില്‍ക്കുന്ന ആനമൂളി മലയില്‍ റെവന്യുവകുപ്പ് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് താ ലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിന് മുകളില്‍ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് മലവിണ്ട് കീറിയത്. വര്‍ഷങ്ങളായി ഈ…
ഷാഹിനയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
മണ്ണാര്‍ക്കാട് : എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച കേ സിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മണ്ണാര്‍ക്കാട് പോലീസാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിക്കിന്റെ മക്കളും ബന്ധുക്കളും പോലിസ് സ്റ്റേഷന്…
അലനല്ലൂര്‍ സഹകരണ ബാങ്ക് മികച്ചകര്ഷകര്ക്കുള്ള അവാര്‍ഡ് വിതരണം നടത്തി
അലനല്ലൂര്‍ : കര്‍ഷകദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കി ന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ കണ്ടെത്തി ആദരിച്ചു. മികച്ച കര്ഷകന് റൗഫ് പാക്കത്ത്, മികച്ച വനിതാ കര്‍ഷക കളത്തില്‍ സുഹറ, മികച്ച ക്ഷീര കര്‍ഷക തെക്കന്‍ ഷെഹര്‍ബാന്‍ എന്നിവരെ കൂടാതെ…
തടസമില്ലാതെ വൈദ്യുതിവിതരണം;നഗരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
മണ്ണാര്‍ക്കാട് : നഗരത്തില്‍ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ. എസ്. ഇ.ബി പുതിയസംവിധാനമൊരുക്കുന്നു. 110 കെവി സബ് സ്റ്റേഷന് മുതല്‍ കുന്തിപ്പുഴ വരെയുള്ള ടൗണ്‍മേഖലയില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്നതി നുള്ള നടപടികളായി. എ.ബി.സി. ഉപയോഗിച്ച് പ്രദേശത്തെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്…
സ്വാതന്ത്യദിനം ആഘോഷിച്ചു
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം തലയണക്കാട് എ.എല്‍.പി. സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക കെ. ഇന്ദിര ദേശീയപതാക ഉയര്‍ത്തി. വാര്‍ഡ് മെ മ്പര്‍ എസ്. രാജശ്രീ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് പി. പ്രമോദ്, ബ്രദേഴ്സ് വായനശാല പ്രതിനിധി ജി. പ്രമോദ്, സ്കൂള്‍ ലീഡര്‍…
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര എസ്.എം.ഇ.സി. സെന്ററിന് കീഴിലുള്ള എസ്.എം.എ കോ ളജ്, പീസ് പബ്ലിക് സ്കൂള്‍, ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്ള് കോളജ് ബോയ്സ് ആന്‍ഡ് ഗേള്‍സ്, അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്കൂള്‍ എന്നിവര്‍ സംയുക്തമായി രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഇദ്രീസ്…