അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം: മന്ത്രി എ.കെ ശശീന്ദ്രൻ

തിരുപ്പൂര്‍:തമിഴ്നാട് അവിനാശി യിൽ കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവ രുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകു മെന്ന് ഗതാ ഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബ ങ്ങൾക്ക് അടിയന്തര…

ഷഹീന്‍ ബാഗ് സ്‌ക്വയര്‍; യൂത്ത് ലീഗ് രാപ്പകല്‍ സമരം തുടങ്ങി

തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തി വരുന്ന ഷഹീന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് തുടക്കമായി.വ്യാഴാഴ്ച്ച…

അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കല്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സയാഹ്നധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിച്ച് പൊതുവിദ്യാലയ ങ്ങളിലെ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്കെ.എസ്.ടി.യു ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി.ഒട്ടേറെ അധ്യാപക രുടെ ജോലി നഷ്ടപ്പെടുത്തിയും അക്കാദമിക ഗുണനിലവാരം തകര്‍ത്തും പൊതുവിദ്യാഭ്യാസ…

തെങ്കര കതിന അപകടം; ചികിത്സയിലായിരുന്ന മുതുകുര്‍ശി സ്വദേശി മരിച്ചു

മണ്ണാര്‍ക്കാട് : തെങ്കരയില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന തച്ചമ്പാറ സ്വദേശിയും മരിച്ചു. മുതുകുര്‍ശ്ശി ഉള്ളിക്കഞ്ചേരി മണികണ്ഠന്‍ (36) ആണ് മരിച്ചത്. ഇതോടെ തെങ്കര കതിന അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.ഗുരുതരമായി…

അവിനാശി അപകടം;മരിച്ചവരില്‍ പാലക്കാട് സ്വദേശികളും

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി യും കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികളുള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇതില്‍ പാല ക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരം മംഗലാംകുന്ന് ഉദയാ നിവാസില്‍ പൊന്‍ കൃഷ്ണന്റെ മകന്‍ ശിവകുമാര്‍, പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര…

സ്‌കൂള്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനിശ്ചിതകാല സമരത്തില്‍

കാഞ്ഞിരപ്പുഴ:വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയായ സ്‌കൂള്‍ കെട്ടിടം ഉടന്‍ മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പൂഞ്ചോല ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനിശ്ചിതകാല സമരം തുടങ്ങി. ഇതിന്റെ ഭാഗ മായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധ കൂട്ടായ്മ നടത്തി. വിദ്യാലയ സംരക്ഷണ സമിതി…

അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കല്‍: കെ എസ് ടി യു പ്രതിഷേധം ഇന്ന്

പാലക്കാട്:സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിച്ച് പൊതുവിദ്യാലയങ്ങ ളിലെ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി പ്രതിഷേ ധിച്ചു.വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കെ.ഇ.ആറില്‍ ഭേദഗതിവരുത്തിയാണ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ അഞ്ച്…

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കരിമ്പുഴ: എസ്‌കെഎസ്എസ്എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനം ആഘോഷിച്ചു. മേപ്പാറ ആര്‍യു എം മദ്രസങ്കണത്തില്‍ നടന്ന പരിപാടിയില്‍ സമസ്ത ഒറ്റപ്പാലം മണ്ഡ ലം വൈസ് പ്രസിഡന്റ് ശൈഖുനാ എംപി മൊയ്തുപ്പു മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ആര്‍യുഎം പ്രസിഡന്റ് ഉമ്മര്‍…

എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനം ആചരിച്ചു

കോട്ടോപ്പാടം: എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോട നുബന്ധിച്ച് എസ്‌കെഎസ്എസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊമ്പം സമസ്ത ഇസ്ലാമിക് സെന്റര്‍ ഓഫീസ് പരിസരത്ത്് പതാക ഉയര്‍ത്തി. മുസ്തഫ അഷ്റഫി ഉസ്താദ്, നാസര്‍ മാസ്റ്റര്‍, സല്‍മാന്‍, അബ്ദുള്‍ റൗഫ്, എ. മുഹമ്മദ് ഉനൈസ്, സഹീര്‍,…

വര്‍ഗീയ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കും : വിസ്ഡം യൂത്ത്

അലനല്ലൂര്‍ : പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള വര്‍ഗീയ നീക്കങ്ങളെ ചെറുത്തു തോല്‍ പ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാഴി ശാഖ ഒരുമ കുടുംബ സംഗമം അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസഷന്‍ പാലക്കാട്…

error: Content is protected !!