മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു
പാലക്കയം:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്,ക്ഷീരസഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കെവി വിജയദാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജെഎസ്…
നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം:യൂത്ത് ലീഗ്
മണ്ണാര്‍ക്കാട്:റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ വാട്ടര്‍ അതോറിറ്റി നടത്തുന്ന പ്രവര്‍ത്തികള്‍ അടിയ ന്തിരമായി പൂര്‍ത്തിയാക്കണമെന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൈപ്പ് നിര്‍മ്മാണ പ്രവര്‍ത്തിയും കണ്‍സ്യൂമര്‍ വിതരണ പൈപ്പുകളും സ്ഥാപിക്കുന്നതിലുള്ള കാലതാമസം മണ്ണാര്‍ക്കാട്ടെ…
എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണം :ഡിവൈഎഫ്ഐ മേഖല സമ്മേളനം
എടത്തനാട്ടുകര:അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്ന് ഡിവൈഎഫ്ഐ എടത്തനാട്ടു കര മേഖല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പള്ളയിലെ ഹെല്‍ത്ത് സെന്റര്‍ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക, സ്ഥിരം ഡോ ക്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന…
‘കാറ്റ് ഹൃദയത്തോട് ചെയ്തത്’ കവിതാ സമാഹാരം പ്രകാശനം നാളെ ചെയ്തത്’ കവിതാ സമാഹാരം പ്രകാശനം നാളെ
മണ്ണാര്‍ക്കാട്:ഗവ.വിക്ടോറിയ കോളേജ് അസി പ്രൊഫസറും എഴുത്തുകാരിയുമായ സുനിത ഗണേഷിന്റെ കവിതാ സമാഹാരം കാറ്റ് ഹൃദയത്തോട് ചെയ്തത് ഒക്ടോബര്‍ 22ന് പുറത്തിറങ്ങും. കേരള ത്തിലെ പതിനാല് ജില്ലകളിലും പുസ്തകം അനൗപചാരികമായി പ്രകാശനം ചെയ്യപ്പെടും.പാലക്കാട്ട് നാളെ വൈകീട്ട് 4.30ന് സാഹിത്യ കാരന് മുണ്ടൂര്‍ സേതുമാധവന്റെ…
ഡ്രൈ ഡെ ആചരിച്ചു
മണ്ണാര്‍ക്കാട് : ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സം സ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് നമ്പി യംപടി ശാഖ കമ്മിറ്റി ഡ്രൈ ഡെ ആചരിച്ചു. പ്രദേശത്തെ കാടുകള്‍ വെട്ടിമാറ്റി അലക്ഷ്യമായി കിടക്കുന്ന ചപ്പു ചവറുകള്‍…
ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി എ.കെ ബാലന്
പാലക്കാട്:ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന് പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ‘രക്തസാക്ഷ്യം’ സ്മൃതി മണ്ഡപം ശിലാസ്ഥാപന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അയിത്തോച്ചാടനത്തിന് വേദിയായ ശബരി ആശ്രമം സംരക്ഷിക്കേണ്ടത്…
ഗാന്ധിജിയെ ഭാരത ചരിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
പാലക്കാട്:ഗാന്ധിജിയെ ഭാരത ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനു ള്ള ശ്രമം നിലവില്‍ നടന്നുവരുന്നുണ്ടെന്നും അദ്ദേഹത്തിനെതിരെ യുള്ള അപമാനങ്ങള്‍ക്കും അനാവശ്യപ്രാചാരങ്ങള്‍ക്കും കേരളത്തി ല്‍ ഇടമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അകത്തേ ത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം സ്മൃതിമണ്ഡപം ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
എക്സലന്‍സി അവാര്‍ഡ് – 2019 വിതരണം ചെയ്തു.
നെന്മാറ: സാമൂഹ്യ, സാംസ്ക്കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്കി വരുന്ന സി.എല്‍.എസ്.എന്‍ എക്സലന്‍സി അവാര്‍ഡ് 2019 വിതരണം ചെയ്തു. നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്ക്കില്‍സ് ലേര്ണിംഗാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സേവന പ്രവര് ത്തനങ്ങള്…
പ്രകൃതിയെ അടുത്തറിഞ്ഞ് വട്ടമണ്ണപ്പുറം എ. എം.എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
എടത്തനാട്ടുകര:വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളിലെ പരിസ്ഥി തി ക്ലബിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍ ദിദ്വിന ക്യാമ്പ് നടത്തി. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സോഷിയോളജിറ്റ് ഡോ.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു .’പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം…
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലേര്‍ട്ട്
പാലക്കാട്:സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 22ന് ചൊവ്വാഴ്ച പാലക്കാട്,എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര…