ഏകാദശി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

മണ്ണാര്‍ക്കാട്:ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദ ശമി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ശിവേലി എഴുന്നെ ള്ളിപ്പ് വര്‍ണ്ണാഭമായി. പുലര്‍ച്ചെ 3.30ന് പള്ളിയുണര്‍ത്തലോടെയാണ് ഏകാദശി വിളക്ക് മഹോത്സവ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭി ച്ചത്.6.30 വരെ നിര്‍മ്മാല്യ ദര്‍ശനം വാകച്ചാര്‍ത്ത്,…

സൗദിയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ

മണ്ണാര്‍ക്കാട്:രോഗാതുരനാവുകയും നാട്ടിലേക്ക് വരാനാകാതെ കോടതിയും കേസുമായി സൗദി അറേബ്യയിലെ അബഹയില്‍ ദുരിതത്തിലായ കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിന് രക്ഷക രായി സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ.ഏഴ് മാസം നീണ്ട പ്രവാസി കൂട്ടായ്മയുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കാഞ്ഞിരപ്പുഴ സ്വദേശി ലത്തീഫിനെ സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ…

കാട്ടുപന്നി ശല്ല്യം സഹിക്ക വയ്യ;കര്‍ഷകര്‍ ദുരിതത്തില്‍

തച്ചനാട്ടുകര:കാട്ടുപന്നികളുടെ ശല്ല്യത്താല്‍ പൊറുതി മുട്ടുകയാണ് തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ മേഖലയിലുള്ള കര്‍ഷകര്‍. കൂട്ടത്തോട് കാട്ടില്‍ നിന്നിറങ്ങുന്ന പന്നിക്കൂട്ടം കര്‍ഷകര്‍ക്കുണ്ടാ ക്കുന്ന ഉപദ്രവം ചെറുതല്ല. തച്ചനാട്ടുകര, ചെത്തല്ലൂര്‍, ആലിപ്പറമ്പ്, വെള്ളിനേഴി,കുണ്ടൂര്‍കുന്ന്,നാട്ടുകല്‍,തള്ളച്ചറി ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്ല്യമായി മാറിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മുറിയങ്കണ്ണി പുഴയുടെ ആറാട്ട്…

സൈനികരുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട് : രാജ്യത്തിന്റെ സുരക്ഷയ്ക്കും സേവനത്തിനുമായി ത്യാഗം സഹിക്കുന്ന സൈനികരുടെ മാതാപിതാക്കളെയും കുടുബത്തേയും ചേര്‍ത്തുപിടിക്കുക എന്നത് സമൂഹത്തിന് അവരോട് ചെയ്യാനാകുന്ന നന്മയാണെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്കടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സായുധ സേനാ പതാക…

വീല്‍ച്ചെയര്‍ വിതരണവും ശില്‍പ്പശാലയും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഭിന്നശേഷി ദിനാചരണം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാചരണ പരിപാടിയായി മാറ്റിയിരിക്കുകയാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് .കോളേജിലെ ഹെപ്‌സണും ഡിസ്‌ഹെ ബിലിറ്റി സെല്ലും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കു ന്നത്.ബോധവത്ക്കരണ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം, ശില്പശാല, വീല്‍ചെയര്‍ സമര്‍പ്പണം, ഭിന്നശേഷി വിദ്യാര്‍ത്ഥികളോടൊപ്പം അവരുടെ…

പ്രവാസി കോണ്‍ഗ്രസ് അരി നല്‍കി

മണ്ണാര്‍ക്കാട്:പ്രവാസി കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ 500 കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രവാസി കോണ്‍ ഗ്രസ് സംസ്ഥാന സെക്രട്ടറി സക്കീര്‍ തയ്യില്‍ അധ്യക്ഷത…

‘സ്‌നേഹിത’ കോളിംഗ്‌ബെല്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിര്‍ന്ന പൗര ന്മാരെയും കണ്ടെത്തി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്ന കുടുംബശ്രീയുടെ സ്‌നേഹിത പദ്ധതി അലനല്ലൂര്‍ പഞ്ചായത്തില്‍ തുടങ്ങി.കര്‍ക്കിടാംകുന്ന് കാരയിലെ പാലക്കാഴി വീട്ടില്‍ സരോജിനിയുടെ വീട്ടില്‍ കോളിംഗ്‌ബെല്‍ സ്ഥാപിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി.അഫ്‌സറ പദ്ധതി ഉദ്ഘാടനം ചെയ്തു.…

വിദ്യാലയങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങളാവണം: എം.പി.വി കെ ശ്രീകണ്ഠന്‍

അലനല്ലൂര്‍ :വിദ്യാലയങ്ങള്‍ അറിവിന്റെയും വിവരസാങ്കേതിക വിദ്യയുടെയും കേന്ദ്രങ്ങളാവണമെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍. ചളവ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പത്ത് ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഹൈടെക് ക്ലാസുമുറികള്‍ ക്കുള്ള ഭൗതി കസാഹചര്യങ്ങള്‍…

പിഎസ്‌സി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

തച്ചനാട്ടുകര:ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി സംഘ ടിപ്പിച്ച പിഎസ് സി അവബോധ സെമിനാര്‍ ചെത്തല്ലൂര്‍ എന്‍എന്‍ എന്‍എം യുപി സ്‌കൂളില്‍ നടന്നു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എംകെ ലീല ഉദ്ഘാടനം ചെയ്തു.ഹരിശങ്കര്‍ വിഷയാവതരണം നടത്തി. മേഖല കമ്മിറ്റി…

അമ്പലപ്പാറ വിസ്ഡം ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

അമ്പലപ്പാറ:അമ്പലപ്പാറ വിസ്ഡം ഇസ്ലാമിക് സെന്റര്‍ വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് ഉദ്ഘാടനം ചെയ്തു. ഖാലിദ് തോട്ടാശ്ശീരി മലയില്‍ ്അധ്യക്ഷനായി. ഹാരിസ് ബ്‌നു സലീം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, അന്‍വര്‍ ഒളകര, സാദിഖ്…

error: Content is protected !!