മണ്ണാര്‍ക്കാട്:പ്രവാസി കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ 500 കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രവാസി കോണ്‍ ഗ്രസ് സംസ്ഥാന സെക്രട്ടറി സക്കീര്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു സിറിയക്,പ്രവാസി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൊളമ്പല് ജലീല്‍,ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പി മുരളീധരന്,പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടികെ ഇപ്പു,കെഎസ് യു മുന്‍ ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ പാലാക്കുറുശ്ശി,ഉസ്മാന് പാലക്കായി,സുല്‍ഫി തുടങ്ങിയവര്‍ സംസാരിച്ചു.