വാളയാര്‍ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം:കെ.സി.വേണുഗോപാല്‍

പാലക്കാട്:അട്ടപ്പള്ളം ദുരൂഹ മരണക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ട തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എഐസിസി ജന റല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതികളെ സംര ക്ഷിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസി ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചെറിയ കോട്ടമൈ…

ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹമായി മരണപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും, കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നും…

കലോത്സവത്തിനായി പേപ്പര്‍ ബാഗ് നിര്‍മിച്ച് വിദ്യാര്‍ത്ഥികള്‍

കോട്ടോപ്പാടം :മണ്ണാര്‍ക്കാട് ഉപ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഹരിത പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കലോത്സവ ത്തിനാവശ്യമായ പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുകയാണ് കോട്ടോ പ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ്എസ് യൂണിറ്റ്.മുന്നൂറില്‍ അധികം പേപ്പര്‍ ബാഗുകളാണ്…

കോങ്ങാട് നിയോജക മണ്ഡലം യൂത്ത് ലീഗ് സമ്മേളം സമാപിച്ചു

തച്ചമ്പാറ: ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന റാലി യോടെ അഞ്ച് ദിവസം നീണ്ട് നിന്ന കോങ്ങാട് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിന് ആവേശകരമായ സമാപനം. കരാകുറുശ്ശി പഞ്ചായത്തിലെ വലിയട്ടയില്‍ നിന്ന് ആരംഭിച്ച റാലി കിളിരാനി സെന്ററിലൊരുക്കിയ സമ്മേളന നഗരിയില്‍…

യുവ പണ്ഡിതന്‍ നിര്യാതനായി

മണ്ണാര്‍ക്കാട്:പുല്ലിശ്ശേരി കല്ലടി അബ്ദുറഹിമാന്‍ സാഹിബിന്റെ മകനും ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ പ്രഥമ ബാച്ചിലെ ബിരുദധാരിയും യുവ പണ്ഡിതനുമായ സുലൈമാന്‍ അല്‍ ഹികമി(23) നിര്യാതനായി.ശ്വാസകോശത്തിലെ അണുബാധ കാരണം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പെരിന്തല്‍മണ്ണ പി.ടി.എം കോളേജ് ബിരുദാനന്തര ബിരുദ…

വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ മൊബൈല്‍ ആപ്പിലൂടെ നവംബര്‍ 18 വരെ തിരുത്താം

പാലക്കാട്:വോട്ടര്‍ പട്ടികയിലെ നിലവിലുള്ള വിവരങ്ങള്‍ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ളവയില്‍ തെറ്റുണ്ടെങ്കില്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും തിരുത്തുന്നതിനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ഇ വി. പി. (ഇലക്ടേഴ്സ് വേരിഫിക്കേഷന്‍ പ്രോഗ്രാമില്‍) മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്താം. നവംബര്‍ 18 വരെ മൊബൈല്‍ ആപ്പിലൂടെ തെറ്റുകള്‍ തിരുത്താം.ഇ.വി.പി.…

ശിവപ്രസാദ് പാലോടിന് മൂന്നാംസ്ഥാനവും എ ഗ്രേഡും

തച്ചനാട്ടുകര:സംസ്ഥാന ശാസ്‌ത്രോത്സവം യുപി വിഭാഗം ടീച്ചിംഗ് എയിഡ് മത്സരത്തില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെ ടുത്ത ശിവപ്രസാദ് പാലോടിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭി ച്ചു. പ്രകാശത്തിന്റെ വിവിധ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട് നാല്‍ പതിലധികം ഉപ ആശയങ്ങള്‍ വിശദീകരിക്കാനുതകുന്ന ഉപകരണ…

മാണിക്കപ്പറമ്പ് സ്‌കൂളില്‍ ശ്രദ്ധ പരിശീലന പരിപാടി തുടങ്ങി

തച്ചനാട്ടുകര:പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുന്‍നിരയിലെത്തിക്കാനായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് തച്ചനാട്ടുകര മാണിക്കപ്പറമ്പ് ഗവ.യുപി അന്റ് ഹൈസ്‌കൂളില്‍ തുടക്കമായി.അവധി ദിവസങ്ങ ളിലും പ്രവൃത്തി ദിനങ്ങളില്‍ അധിക സമയമെടുത്തുമാണ് വിദ്യാ ലയത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. തെരഞ്ഞെടു ക്കപ്പെട്ട കുട്ടികള്‍,അവരുടെ…

മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ മിഷന്‍-1000 അവസാന ഘട്ട ടോക്കണ്‍ വിതരണം ഇന്ന്

അലനല്ലൂര്‍:വൃക്കരോഗികള്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ആലുങ്ങല്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ മിഷന്‍ 1000-2019ന്റെ അവസാന ഘട്ട ടോക്കണ്‍ വിതരണവും കുടുംബസംഗമവും ഇന്ന് വൈകീട്ട് ആറ് മണിക്ക് ആലുങ്ങല്‍ അലൈന്‍സ് ഓഡിറ്റോറിയ ത്തില്‍ നടക്കും. അടുനാര്‍സി 2019 എന്ന പേരില്‍ നടക്കുന്ന പരിപാ ടിയില്‍…

കാരുണ്യ കൂട്ടായ്മ രൂപീകരിച്ചു

കോട്ടോപ്പാടം:അശരണര്‍ക്കാശ്രയമേകാന്‍ കോട്ടോപ്പാടം പഞ്ചായ ത്തിലെ കുണ്ട്‌ലക്കാട് ഗ്രാമനിവാസികള്‍ കുണ്ട്‌ലക്കാട് യുവാക്കള്‍ (കൈത്താങ്ങ്) എന്ന പേരില്‍ കാരുണ്യകൂട്ടായ്മയ്ക്ക് രൂപം നല്‍കി. കൂട്ടായ്മയുടെ പ്രസിഡന്റായി ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ കൃഷ്ണന്‍കുട്ടി ചള്ളപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടില്‍,ജോ.സെക്രട്ടറി കാസിം നെയ്യപ്പാടത്ത് എന്നിവരെ…

error: Content is protected !!