Category: Palakkad

ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ:മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐ. ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍…

പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ പരാതി പരിഹാര അദാലത്ത് 24 ന്

പാലക്കാട്:സംസ്ഥാന പട്ടികജാതി -പട്ടിക-ഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്ത് നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ഐ.എ.എസ് (റിട്ട.), അംഗങ്ങളായ അഡ്വ.സിജ. പി.ജെ, എസ്. അജയകുമാര്‍ എക്സ് എം.പി.…

മലയാളം അധ്യാപക ഒഴിവ്

പാലക്കാട്:കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വാഹനലേലം

പാലക്കാട്:പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പാലക്കാട് ടൗണ്‍ നോര്‍ത്ത്, മങ്കര, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, വടക്കഞ്ചേരി, പുതുനഗരം, നെന്മാറ, കൊല്ലംകോട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും…

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്:പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി .കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ആരോഗ്യ ജാഗ്രത സമിതി യോഗത്തിലല്‍ പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തണം. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ കൊതുകു വര്‍ധിക്കുകയും ഡെങ്കി,…

കാര്‍ തട്ടിപ്പ്: പ്രതിക്ക് ഒരു വര്‍ഷം തടവ്

പാലക്കാട്:പാലക്കാട് നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് കോയമ്പത്തൂരില്‍ വച്ച് മറ്റൊരാള്‍ക്ക് വില്‍പ്പന ചെയ്ത കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ്.കോയമ്പത്തൂര്‍ സിംഗനെല്ലൂര്‍ സ്വദേശി സില്‍വാന ശാന്തകുമാറിനെയാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പ്രതിയെ കാര്‍ വില്‍പനയ്ക്ക് സഹായിച്ച…

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിന് മന്ത്രി എ.കെ.ബാലന്‍

പാലക്കാട് :അടിസ്ഥാന വിഭാഗക്കാര്‍ക്ക് വീടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ്് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ശംഖുവാരത്തോട് നിര്‍മ്മിച്ച ഫ്ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും…

ഉറങ്ങിക്കിടന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. മുഖത്തും ദേഹത്തും 30% പൊള്ളലേറ്റ വീട്ടമ്മയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പം കിടന്ന മകൾക്കും നേരിയ പൊള്ളലേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാലക്കാട്…

തകർന്ന കെട്ടിടത്തിനിടയിൽ കുടുങ്ങി യുവാവിനു പരുക്ക്

പാലക്കാട് ∙ നഗരത്തിൽ വീട് പുതുക്കിപ്പണിയുന്നതിനിടെ തകർന്നു വീണ സൺഷേഡിനിടയിൽ കുടുങ്ങി പരുക്കേറ്റ തൊഴി… തൊഴിലാളിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം മുല്ലക്കൽ വീട്ടിൽ രമേഷിനെ (40) ആണു പരുക്കുകളോടെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ താരേക്കാട്…

error: Content is protected !!