മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് പാരമ്പര്യവൈദ്യനും ചികിത്സക്കെത്തിയ ആളും മരിച്ച നിലയില്‍. കാണിവായ് ആദിവാസി വിഭാഗത്തില്‍ വൈദ്യന് കുറുമ്പന്, കുറുമ്പന്റെ വീട്ടിലെത്തിയ കരിമ്പുഴ സ്വദേശി ബാലു എന്നിവരെയാണ് മരിച്ച നില യില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശു പത്രി മോര്‍ച്ചറിയില്‍.