കോട്ടോപ്പാടം:കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അടിയ ന്തര ശസ്ത്രക്രിയക്ക് പോകുന്നയാള്‍ക്ക് കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ 10000 രൂപ ചികിത്സാ സഹായം കൈ മാറി.കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്ര ട്ടറി ഉമ്മര്‍ ഒറ്റകത്ത്,സാജിദ് കോടിയില്‍ എന്നിവര്‍ പങ്കെടുത്തു.
