മണ്ണാര്‍ക്കാട്:എസ്എഫ്‌ഐ കൊടുവാളിക്കുണ്ട് പെരിഞ്ചോളം യൂണിറ്റ് രൂപീകരിച്ചു.സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എംഎസ്എഫില്‍ നിന്നും എസ്എഫ്‌ ഐയിലേക്കെത്തിയ മുഹമ്മദ് ആദിലിനെ ഹാരാര്‍പ്പണം നടത്തി കെപി ജയരാജ് സ്വീകരിച്ചു.മെമ്പര്‍ഷിപ്പ് വിതരണം എസഎഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം പവിത്ര ഉദ്ഘാടനം ചെയ്തു. ആഷിക്ക് അധ്യക്ഷനായി.ഹരി അനുശോചനപ്രമേയം അവതരിപ്പി ച്ചു.നിതിന്‍ ബാലകൃഷ്ണന്‍ സ്വാഗതവും ഹരിപ്രസാദ് നന്ദിയും പറ ഞ്ഞു.ഭാരവാഹികളായി ആഷിക്ക് (പ്രസിഡന്റ്),ഹരിപ്രസാദ് (സെക്രട്ടറി),യദുകൃഷ്ണ,നസീം (ജോ.സെക്രട്ടറിമാര്‍),ഹരിപ്രസാദ് പിബി,റിന്‍ഷാദ്,ആദില്‍ (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!