മാധ്യമ പ്രവര്‍ത്തനം പോലെ രാജേഷിന് കൃഷിയും സുപ്രിയം
കല്ലടിക്കോട്:ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാ ര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് നെല്‍കൃഷിയിറക്കി കരുത്ത് പകരുകയാണ് കല്ലടിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനായ രാജേഷ്.കല്ലടിക്കോട് ചുങ്കത്ത് രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെ ടുത്താണ് കൃഷി.കൃഷി വകുപ്പിന്റെ സഹകരണമുണ്ട്.വിത്ത് വകുപ്പ് സൗജന്യമായി നല്‍കി.140 ദിവസം…