മണ്ണാര്‍ക്കാട്:ഉപഭോക്താക്കള്‍ക്കായി ഓഫറുകളുടെ വൈവിധ്യ മൊ രുക്കി മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള ഇമേജ് മൊബൈല്‍സ് ആ ന്‍ഡ് കമ്പ്യൂട്ടേഴ്സ്.799 രൂപ മുതല്‍ ഒരു വര്‍ഷത്തെ വാറന്റിയോടു കൂടി പവര്‍ ബാങ്ക് മേള,പകുതി വില വരെയുള്ള ഡാറ്റ കേബിളുക ള്‍,തവണ വ്യവസ്ഥയിലൂടെ മൊബൈലും ലാപ് ടോപ്പുകളും ആക്സ സറീസും സ്വന്തമാക്കാനുള്ള അവസരവും ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സില്‍ ഒരുക്കിയിട്ടുണ്ട്.ബാങ്ക് ഇഎംഐ,ബജാജ് ഫിന്‍സെര്‍വ് എന്നിവയിലാണ് തവണ വ്യവസ്ഥ സേവനം.
ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് ഓപ്ഷനാണ് ഉള്ളത്.ബജാജ് ഫിന്‍സെര്‍ വില്‍ ആധാര്‍ കാര്‍ഡ്,പാന്‍കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് എന്നിവയാണ് വേണ്ടത്.യോഗ്യത,ഇടപാട് എന്നിവയെല്ലാം പരിശോധിച്ചാണ് ബാങ്ക് ഇഎംഐ ലഭിക്കുക.പതിനായിരം രൂപ മുതലാണ് ഇഎംഐ നല്‍കി വരുന്നത്.ഒരു വര്‍ഷത്തെ വാറന്റിയോടെ കുറഞ്ഞ നിരക്കില്‍ വേഗത്തില്‍ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ഇവിടെ ലഭ്യമാണ്. ഇമേ ജില്‍ നിന്ന് ഡിഡ്പ്ലേ മാറ്റിയാല്‍ ഒരു വര്‍ഷത്തെ ഡിസ്പ്ലേ ഗ്യാരണ്ടി പൊട്ടിയാലും മാറ്റി തരുന്ന ഓഫറിനൊപ്പം ഹോം ഡെലിവറി സര്‍വ്വീ സും തുടരുന്നതായി മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ് ഷോറൂം മാനേജ്മെന്റ് അറിയിച്ചു.