Month: August 2020

കോവിഡ് ബാധിതരായി ജില്ലയില്‍ 652 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 652 പേര്‍.ഇന്ന് ജില്ലയില്‍ 152 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 30 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12…

കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഇന്ന് പത്ത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കോങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധന യിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരിശോധന ഫലം പോസിറ്റീവായത്.മറ്റ് ഒമ്പത് പേര്‍ക്ക് രോഗ ബാധ കണ്ടെത്തിയത് മണ്ണാര്‍ക്കാട്…

വനപാലകരുടെ സുരക്ഷയില്‍ കരുതലോടെ ക്ലബ്ബുകള്‍

കോട്ടോപ്പാടം : കച്ചേരിപ്പറമ്പ് ബൈബി ബോയ്‌സ്,ഫീനിക്‌സ് ക്ലബ്ബു കളുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവിഴാംകുന്ന് മാതൃകാ ഫോ റസ്റ്റ് സ്‌റ്റേഷനിലേക്ക് തെര്‍മല്‍ സ്‌കാനര്‍,സാനിറ്റൈസര്‍,മാസ്‌കു കള്‍ എന്നിവ എത്തിച്ച് നല്‍കി.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍,ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാളെ കൂടി അവസരം

പാലക്കാട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധി ച്ചു ള്ള രണ്ടാംഘട്ട വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാളെ (ഓഗസ്റ്റ് 26) കൂടി അവസരം.വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതിനെതിരെ യുള്ള ആക്ഷേപങ്ങള്‍ ഫോറം നം.5-ല്‍ നാളെ വൈകീട്ട് അഞ്ചിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍…

മാസ്‌ക് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗ ങ്ങള്‍ക്ക് സൗത്ത് ഇന്‍ഡ്യ യിലെ ഏറ്റവും വലിയ ടി.ഷര്‍ട്ട് നിര്‍മ്മാതാ ക്കളായ ന്യു ഡിസൈന്‍ അപ്പാരല്‍സ് സൗജന്യമായി മാസ്‌ക് വിത രണം ചെയ്തു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ കോവിഡ് പ്രോട്ടോക്കോ ള്‍ അനുസരിച്ച് നടന്ന…

ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ ഏഴിന്: 2448 പട്ടയങ്ങള്‍ വിതരണം ചെയ്യും

പാലക്കാട് :സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ സെ പ്റ്റംബര്‍ ഏഴിന് പട്ടയമേള സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ വിതരണമേള ഉദ്ഘാട നം ചെയ്യും. 2448 പട്ടയങ്ങളാണ് ജില്ലയില്‍ തയ്യാറായിരിക്കുന്നതെന്ന് എ.ഡി.എം…

ഫ്രീഡം ഓണ്‍ലൈന്‍ അറബിക് ക്വിസ്

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കുളില്‍ അലിഫ് അറബിക് ക്ലബ്ബിനു കീഴില്‍ ഓണ്‍ലൈന്‍ അറബിക് ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.മത്സരത്തില്‍ നാന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒ.അഫ്‌നാന്‍ അന്‍വര്‍, ടി.ബാസില ഷെറിന്‍, സി.സന സക്കീര്‍ എന്നിവരും യുപി വിഭാഗ ത്തില്‍ ടി.ഹന, പി.അഫ്‌നാന്‍,…

സത്യാഗ്രഹ സമരം നടത്തി

അലനല്ലൂര്‍:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സേവ് കേരള സ്പീക്ക് അപ്പ് പരിപാടിയുടെ ഭാഗമായി അനലനല്ലൂര്‍ പഞ്ചായത്തിലെ യുഡി എഫ് ജനപ്രതിനിധികള്‍ വിവിധി വാര്‍ഡുകളില്‍ സത്യാഗ്രഹം നട ത്തി.കാര വാര്‍ഡില്‍ യു ഡി എഫ് ചെയര്‍മാന്‍ ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ഉമ്മര്‍…

രചനാ സമാഹാരം പ്രകാശനം

ചെര്‍പ്പുളശ്ശേരി:കെഎസ്ടിഎചെര്‍പ്പുളശ്ശേരി ഉപജില്ല കമ്മിറ്റി നേതൃ ത്വം നല്‍കിയ ലോക് ഡൗണ്‍ കാലത്തെ അദ്ധ്യാപകരുടെ സര്‍ഗ്ഗാ ത്മക രചനകളുടെ സമാഹാരം’ മാനവം’ സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ജില്ല പ്രസിഡണ്ട് ടി.ജയപ്രകാശിന് കൈമാറി പ്രകാ ശനം ചെയ്തു.ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കെഎസ്ടിഎ അധ്യാപകരുടെ…

കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനം; സര്‍വേയുമായി കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍

മണ്ണാര്‍ക്കാട്:കോവിഡിനെതിരായ പോരാട്ടത്തില്‍മലയാളം വാര്‍ ത്താ മാധ്യമങ്ങളും ശക്തമായ ബോധവത്കരണവുമായി സജീവ മായ ഘട്ടത്തില്‍ കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനം’ പ്രത്യേക പഠനത്തിനും വിശകലനത്തിനും വിധേയമാക്കുകയാണ് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍.അന്താരാഷ്ട്രാ മാധ്യമ സംഘടന (ഐ എഫ് ജെ) കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനങ്ങളെക്കു…

error: Content is protected !!