അലനല്ലൂര്‍:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സേവ് കേരള സ്പീക്ക് അപ്പ് പരിപാടിയുടെ ഭാഗമായി അനലനല്ലൂര്‍ പഞ്ചായത്തിലെ യുഡി എഫ് ജനപ്രതിനിധികള്‍ വിവിധി വാര്‍ഡുകളില്‍ സത്യാഗ്രഹം നട ത്തി.കാര വാര്‍ഡില്‍ യു ഡി എഫ് ചെയര്മാന് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ഉമ്മര്‍ ഖത്താബ് അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാല്‍, വി സി രാമദാസ്, കാസിം ആലായന്‍, സുഗണ കുമാരി, ഷാഫി കൂരിക്കാടന്, രവി ചൂരക്കാട്ടില്‍,സമദ് കെ ,ചന്ദ്രന് പി, യൂസഫ് പി ,ഉസ്മാന് സി, അഫ്സല് ഉണ്ണിയാല്‍, രാജീവ് പി, അസീസ് കാര, റഫീഖ് എ, ഗസാലി കെ ,ഹംസ എം ,ഷൗക്കത്ത് ടി, നസീബ് സി, ഹമീദ് കുളപറമ്പ് , അഷറഫ് ടി പി എന്നിവര്‍ സംസാരിച്ചു.