Month: August 2020

ചികില്‍സാ സഹായം കൈമാറി

കോട്ടോപ്പാടം :കോട്ടോപ്പാടം കണ്ടമംഗലം നാല് സെന്റ് കോളനി യിലെ താളിയില്‍ അമ്മിണിക്ക് നേത്ര ശസ്ത്രക്രിയ നടത്തുന്നതിന് ഡിവൈഎഫ്്ഐ പുറ്റാനിക്കാട് കണ്ടമംഗലം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ധനസഹായം കൈമാറി.അടുത്ത ദിവസം പാലക്കാ ട് അഹല്ല്യാ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ. നിത്യ രോഗി യായ ഭര്‍ത്താവുള്‍പ്പെടെയുള്ള…

ചിറ്റൂര്‍ നഗരസഭക്ക് ശുചിത്വ പദവി

ചിറ്റൂര്‍:തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു. ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണത്തിന് സുരക്ഷിതവും ശാസ്ത്രീ യവുമായ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കുകയും , തദ്ദേശ സ്ഥാപന പരിധിയിലെ ജനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യ രക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങ ളും ഒരുക്കിയതിനെ…

ജീവനക്കാരന്‍ സമ്പര്‍ക്കപ്പട്ടികയില്‍: കരിമ്പ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തി വെച്ചു

കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരന്‍ കോവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 24 തിങ്കളാഴ്ച വരെ ഭാഗിക മായി നിര്‍ത്തി വെച്ചതായി സെക്രട്ടറി അറിയിച്ചു.ജീവന ക്കാരനു മായി സമ്പര്‍ക്കമുണ്ടായ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍, ജന പ്രതിനിധികള്‍,മറ്റ്…

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുമ്പ് ബോണസ് നല്‍കണം:ലേബര്‍ കമ്മീഷണര്‍

മണ്ണാര്‍ക്കാട്:2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവ നക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥ് സര്‍ക്കുലര്‍ പുറ പ്പെടുവിച്ചു. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി…

ഓണക്കിറ്റ് വിതരണം: 11,235 മുൻഗണനാ കാർഡുടമകൾ കിറ്റ് കൈപ്പറ്റി

പാലക്കാട് :ജില്ലയിൽ മുൻഗണനാ വിഭാഗക്കാർക്കുള്ള (പിങ്ക് കാർഡ്) സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. ആദ്യദിന ത്തില്‍ 11,235 പേർ കിറ്റ് കൈപ്പറ്റിയതായി ജില്ലാ സിവിൽ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ അറിയിച്ചു. ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് ആലത്തൂർ താലൂക്കിലാണ്.…

ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 20) 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേർ, ഇതര സംസ്ഥാന ങ്ങളിൽ നിന്ന് വന്ന 11 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർ, ഉറവിടം…

പാലക്കാട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

പാലക്കാട് :അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭ യില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ക്കായി മലമ്പുഴ അണക്കെട്ടിലെ ചെളി നീക്കാനുള്ള…

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

മണ്ണാര്‍ക്കാട്:പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മണി ക്കൂറുകള്‍ക്കുള്ളില്‍ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര തത്തേങ്ങേലം കരിമ്പന്‍കുന്ന് കോളനിയിലെ രാജനെ വെട്ടി പരി ക്കേല്‍പ്പിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രതി കുമാരനാണ് രക്ഷപ്പെട്ടത്.ഇയാളെ ഇന്ന് രാത്രി എട്ട് മണിയോടെ കരിമ്പന്‍കുന്ന് ജംഗ്ഷനില്‍ നിന്ന്…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: പള്ളിക്കുന്ന് മെടവംതോട് എസ്‌കെഎസ്എസ്എഫ് ശാഖ മുഹറം ഒന്നിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നട ത്തി.15 ഓളം പേര്‍ രക്തംദാനം ചെയ്തു.ഷറഫുദ്ധീന്‍ റഹ്മാനി, ഇസ്ഹാ ഖ് ഫൈസി,നബീല്‍,അര്‍ഷാദ് സാഹിര്‍,ഷാഫി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി: കാലിത്തീറ്റകള്‍ 400 രൂപ സബ്‌സിഡിയോടെ വിതരണം ചെയ്യും

പാലക്കാട് :കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് മുഖേ ന മില്‍മ ഗോള്‍ഡ്, കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റകള്‍ ഒരു ബാഗിന് 400 രൂപ സബ്സിഡിയോെട വിതരണം നടത്താന്‍ തീരുമാ നിച്ചതായി…

error: Content is protected !!