Category: AGRICULTURE

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന ത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി…

കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുകള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ സോളാറിലേക്ക് മാറ്റുന്നതിന് അവസരം

പാലക്കാട്: കര്‍ഷകര്‍ നിലവില്‍ ഉപയോഗിക്കുന്നതും അഗ്രി കണക്ഷനു ളളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ 62 ശതമാനം സബ്‌സിഡി നല്‍കുന്നു. 1 എച്ച്.പി. പമ്പിന് 1 കിലോവാട്ട് എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഏകദേശം 54,000 രൂപ കിലോവാട്ടിന്…

കാര്‍ഷിക യന്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരം

പാലക്കാട്: പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്‌സിഡിയില്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവ സരം. യന്ത്രവത്കൃത കൃഷിവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ച യ്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ ക്കുന്ന കാര്‍ഷിക യന്ത്രവത്കൃത…

ഒന്നാം വിള: ജില്ലയില്‍ സംഭരിച്ചത് 12,15,84,349 കിലോ നെല്ല്

പാലക്കാട് : ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തി യായപ്പോള്‍ ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളില്‍ നിന്നായി 12,15,84,349 കിലോഗ്രാം നെല്ല്് സംഭരിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ഒന്നാംവിള നെല്ല് സംഭരണത്തിനായി സപ്ലൈകോയില്‍ രജിസ്റ്റര്‍…

കനാല്‍വഴി വെള്ളമെത്തിയില്ല; ഏക്കറുകണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍

മണ്ണാര്‍ക്കാട്:വലതുകനാലിലൂടെ ഡിസംബര്‍ ഒന്ന് മുതല്‍ വെള്ളം തുറന്ന് വിടുമെന്ന കാഞ്ഞിരപ്പുഴ ഡാം അധികൃതരുടെ വാക്ക് വിശ്വസിച്ച് നെല്‍കൃഷിയിറക്കിയ തെങ്കരയിലേയും സമീപ പ്രദേ ശങ്ങളിലേയും കര്‍ഷകര്‍ വിഷമവൃത്തത്തില്‍. വെള്ളമെത്താ ത്തത് മൂലം ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷണിയിലായ തോടെ എന്ത് ചെയ്യണമെന്നറിയാതെ…

ഊര്‍ജ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ അവലംബിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: ഊര്‍ജ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ കര്‍ഷകര്‍ അവലംബിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുസും പദ്ധതി വഴി അനര്‍ട്ട് മുഖേന കര്‍ഷകര്‍ക്ക് അറുപതു ശതമാനം സബ്ബ്സിഡി നിരക്കില്‍ നിലവിലുള്ള കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പു…

ലോക മണ്ണ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം അഞ്ചിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യ മണ്ണ് പരിശോധനയും സംഘടിപ്പിക്കും

ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് അമ്പലപ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എസ് ശിവരാമന്‍ അധ്യക്ഷനാകും. കര്‍ഷകര്‍ക്കുള്ള സോയി ല്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം…

ക്ഷീര കർഷകരെ സഹായിക്കുന്ന പദ്ധതികൾ മലബാർ മേഖലാ യൂണിയന്റെ കീഴിൽ ഉടൻ നടപ്പാക്കും: മന്ത്രി കെ. രാജു

വടക്കഞ്ചേരി: ഭവനനിർമ്മാണത്തിന് ഉൾപ്പെടെ ക്ഷീരകർഷകരെ സഹായിക്കുന്ന വിവിധ പദ്ധതികൾ മലബാർ മേഖലാ യൂണിയന്റെ കീഴിൽ ഉടൻ നടപ്പാക്കുമെന്ന് ക്ഷീരവികസന, വനം വന്യജീവി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ക്ഷീര വിക സന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര…

കാര്‍ഷിക യന്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരം

പാലക്കാട്: പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്സിഡിയില്‍ ഓണ്‍ ലൈനായി വാങ്ങാന്‍ അവസരം. യന്ത്രവത്കൃത കൃഷിവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയിലൂടെയാണ് യന്ത്രങ്ങള്‍…

ജില്ലാ ക്ഷീരകര്‍ഷക സംഗമം: വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ആലത്തൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസംഘങ്ങ ളുടെയും, മില്‍മ, കേരള ഫീഡ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യ ത്തില്‍ ആലത്തൂരില്‍ നടക്കുന്ന ജില്ല ക്ഷീര കര്‍ഷക സംഗമ ത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. രണ്ടാം ദിനത്തില്‍ നടന്ന ചിത്രരചന,…

error: Content is protected !!