നാടോടി നൃത്തത്തിൽ വിജയിയായി 63 കാരി വിജയം
പാലക്കാട് :നാടോടി നൃത്തം സീനിയർ മത്സരത്തിൽ ഇടുക്കി തൊടുപുഴ സി.ഡി.എസിലെ 63 കാരിയായ വിജയം ഒന്നാം സ്ഥാനം നേടി. പ്രായത്തിന്റെ ക്ഷീണമേതുമില്ലാതെ ചടുലമായ നൃത്തചുവടുകളുമായി നിറഞ്ഞാടുകയായിരുന്നു അവർ. കാസർഗോഡ് അജനൂർ സി.ഡി.എസിലെ ധന്യ. എം രണ്ടാം സ്ഥാനവുംകണ്ണൂർ ഉളിക്കൽ സി.ഡി.എസിലെ ശ്യാമള.പി.കെ…