മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം; കോട്ടോപ്പാടത്ത് നാളെ അരങ്ങുണരും
കോട്ടോപ്പാടം:മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന 60-ാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ക്ക് നാളെ അരങ്ങുണരും.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 11 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക.മൂന്ന് ദിന ങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 4315…