സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തി മോണോ ആക്ട് വേദി
ഒറ്റപ്പാലം:സമൂഹത്തിന്റ ചലനങ്ങള്‍ കേള്‍ക്കുന്നില്ലെങ്കിലും എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമായി സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ മോണോ ആക്ട് വേദി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗ ക്കാരുടെ മോണോ ആക്ട് മത്സരത്തിലാണ് വ്യത്യസ്ത സാമൂഹിക വിഷയങ്ങളുമായി വിദ്യാര്‍ഥികള്‍ എത്തിയത്. മാലിന്യ…